വിക്കിപീഡിയ സംവാദം:വിക്കി പ്രവർത്തകസംഗമം/കണ്ണൂർ 1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പങ്കെടുത്തവരുടെ ലിസ്റ്റ്[തിരുത്തുക]

അനൂപാ, അജയ്.. പങ്കെടുത്തവരുടെ ലിസ്റ്റിൽ കുറച്ചു പ്രമുഖരുടെ പേരു ഇല്ല എന്ന് തോന്നുന്നു. ബൈജു പി.കെ, പിന്നെ വേദിയിലുന്ന ബാക്കി ആളുകൾ, പിന്നെ സംഘാടനത്തിൽ ലൈബ്രറി ഭാഗത്ത് നിന്ന് സഹായിച്ചവർ എന്നിവർ പെട്ടിട്ടില്ല. അറിയുന്നവർ ഒന്ന് അപ്‌ഡേറ്റ് ചെയ്താൽ നന്നായിരുന്നു. --RameshngTalk to me 08:08, 12 ജൂൺ 2011 (UTC)

അവലോകനം[തിരുത്തുക]

കാര്യപരിപാടികളുടെ അവലോകനം പരിപാടിയുടെ ഇടയിൽ തന്നെ ലൈവായി എഴുതിയത് ഒന്ന് വായിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. --RameshngTalk to me 13:28, 13 ജൂൺ 2011 (UTC)

നക്ഷത്രം[തിരുത്തുക]

പരിപാടി വിജയമാക്കിയ എല്ലാവർക്കും ഒരു താരകം നൽകണ്ടേ? --RameshngTalk to me 17:33, 21 ജൂൺ 2011 (UTC)

അപ്പോൾ എത്ര താരകം നൽകേണ്ടിവരും......... :)--സുഗീഷ് 21:44, 21 ജൂൺ 2011 (UTC)