വിക്കിപീഡിയ സംവാദം:വിക്കിസംഗമോത്സവം - 2013/തിരുത്തൽ യജ്ഞം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോട്ടയത്ത് കേരളവർമ്മ[തിരുത്തുക]

ഈ ആർട്ടിക്കിൾ തന്നെയല്ലെ മലയാളഭാഷയെ പരിപോഷിപ്പിച്ച വ്യക്തികൾ എന്ന ചെറിയതലക്കെട്ടിൽ കോട്ടയത്ത് കേരളവർമ്മത്തമ്പുരാൻ എന്നു ഇവിടെ എഴുതിയിരിക്കുന്നത്. വിശദികരിക്കുമല്ലൊ--രാജേഷ് ഉണുപ്പള്ളി Talk‍ 19:08, 20 നവംബർ 2013 (UTC)