വിക്കിപീഡിയ സംവാദം:വിക്കിസംഗമോത്സവം - 2012/സ്വാഗതം/en

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

The Annual Conference of Malayalam Wikimediance---- Wikimediance or Wikimedians or Wikimedia Activists....?? ----Ajaykuyiloor (സംവാദം) 02:41, 19 മാർച്ച് 2012 (UTC)[reply]

മറ്റുതാളുകളിലെ മൊഴിമാറ്റം[തിരുത്തുക]

സംഗമോത്സവവുമായി ബന്ധപ്പെട്ട ഔദ്യോഗിക താളുകളിൽ പ്രധാനപ്പെട്ടവയെങ്കിലും ഈ വിധം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യാതെ ബോട്ടോടിക്കരുതെന്ന് അപേക്ഷിക്കുന്നു. അല്ലെങ്കിൽ ഭാഷയറിയാത്തവർക്ക് ആകെ ആശയക്കുഴപ്പമുണ്ടാക്കും.--മനോജ്‌ .കെ 12:46, 19 മാർച്ച് 2012 (UTC)[reply]

ഏതൊക്കെയെന്ന് ലിസ്റ്റ് ചെയ്യാമോ? --Sivahari (സംവാദം) 13:41, 19 മാർച്ച് 2012 (UTC)[reply]

ഹെഡർ ഫലകത്തിലെ മുഴുവൻ താളുകളും മാറ്റണമെന്നാണ് എന്റെ അഭിപ്രായം.മറ്റു ഭാഷകളിലെ വിക്കിപരിപാടികൾക്ക് ഇങ്ങനെയാണ് ചെയ്ത് വരുന്നത്. എല്ലാം വേഡ് ബൈ വേഡ് മാറ്റുകയൊന്നും വേണ്ട. എത്രത്തോളം ചുരുക്കാമോ അത്രയും ചുരുക്കാം. ആശയം മാത്രം കിട്ടിയാൽ മതി. ഞാനും ഒരു ഭാഗത്ത് നിന്ന് തുടങ്ങുന്നു. --മനോജ്‌ .കെ 13:49, 19 മാർച്ച് 2012 (UTC)[reply]

നന്ദി മനോജ്. സംഗമോത്സവുമായി ബന്ധപ്പെട്ട മറ്റ് പണികളുടെ തിരക്കുണ്ട്. പരിഭാഷകൾ ഓടിച്ചു നോക്കി കൂട്ടിച്ചേർക്കലുകൾ വരുത്താം. ഫലകത്തില്ഡ കൊല്ലം പട്ടണത്തെക്കുറിച്ച് ഇംഗ്ലീഷ് വിക്കിയിലെ താളിലേക്കുള്ള ലിങ്ക് കാണിക്കുന്നതല്ലേ ഉചിതം? --Adv.tksujith (സംവാദം) 17:45, 19 മാർച്ച് 2012 (UTC)[reply]