വിക്കിപീഡിയ സംവാദം:വിക്കിസംഗമോത്സവം - 2012/സ്വാഗതം

    വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

    ഈ താൾ ഒരു ഫലകമാക്കി ഇവിടേക്ക് മാറ്റിയിട്ടുണ്ട്, --അഖിലൻ 12:05, 23 ഫെബ്രുവരി 2012 (UTC)Reply[മറുപടി]

    ഇതിനെ പ്രത്യേകം ഫലകമാക്കുന്നതിന്റെ ആവശ്യമില്ല. ഇതിനെത്തന്നെ നേരിട്ടുപയോഗിച്ചാൽ പോരേ? --Vssun (സംവാദം) 06:25, 15 മാർച്ച് 2012 (UTC)Reply[മറുപടി]

    ഇംഗ്ലീഷ് ഉപതാൾ[തിരുത്തുക]

    ഈ താളിന് ഒരു ഇംഗ്ലീഷ് ഉപതാളുണ്ടാക്കിയതിന് ശേഷം മാത്രം ബോട്ടോടിക്കുന്നതാണ് നല്ലത്.അല്ലെങ്കിൽ മറ്റു ഭാഷാ വിക്കിയിലെ യാത്രികമായി സ്ഥിതീകരിച്ച ഉപയോക്താക്കൾക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കും. ഒന്നും മനസ്സിലാവില്ല.--മനോജ്‌ .കെ 03:07, 15 മാർച്ച് 2012 (UTC)Reply[മറുപടി]