വിക്കിപീഡിയ സംവാദം:വിക്കിസംഗമോത്സവം - 2012/അപേക്ഷകൾ/വിക്കിപീഡിയ കവാടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ട്രാക്ക്[തിരുത്തുക]

ഇത് പ്രചരണം ട്രാക്കിനേക്കാൽ, വിക്കി സമൂഹവുമായി ബന്ധപ്പെട്ട കാര്യമല്ലേ?RameshngTalk to me 16:26, 18 മാർച്ച് 2012 (UTC)

ഇത് മറ്റു പലവിഷയങ്ങളെപ്പോലെ ബഹുതല സ്പർശിയാണ്. പക്ഷേ നയങ്ങളുടെ കാര്യത്തിൽ സമൂഹത്തിന്റെ പങ്കാളിത്തവും സമ്മതവുമാണ് പ്രധാപ്പെട്ടതെന്നതിനാൽ തീർച്ചയായും ഇത് സമൂഹം എന്നതാളിൽ ആണ് പ്രാധാന്യത്തോടെ വരേണ്ടത്. പ്രശോഭിന് നോട്ടീസ് ഇടാം. --Adv.tksujith (സംവാദം) 16:50, 18 മാർച്ച് 2012 (UTC)