വിക്കിപീഡിയ സംവാദം:വിക്കിസംഗമം/തൃശ്ശൂർ 3

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൈപുസ്തകം[തിരുത്തുക]

പരിപാടി സ്ഥലത്തേയ്ക്ക് അടിയന്തരമായി കൈപ്പുസ്തകങ്ങൾ വേണം. --മനോജ്‌ .കെ (സംവാദം) 16:34, 2 ഫെബ്രുവരി 2014 (UTC)[മറുപടി]

കൈപുസ്തകം ഞാൻ കൊണ്ടുവരാം.. --ഇർഫാൻ ഇബ്രാഹിം സേട്ട് (സംവാദം)
float--മനോജ്‌ .കെ (സംവാദം) 06:45, 4 ഫെബ്രുവരി 2014 (UTC)[മറുപടി]

ചിത്രങ്ങൾ[തിരുത്തുക]

ചിത്രങ്ങൾ കയ്യിലുള്ളവർ അപ്ലോഡ് ചെയ്യാൻ മറക്കല്ലേ. അക്കാദമിയെക്കൊണ്ട് തന്നെ ഒഫീഷ്യൽ ചിത്രങ്ങൾ ചേർക്കാൻ സാധ്യതകളുണ്ടോ എന്ന് അന്വേഷിക്കട്ടെ :)--മനോജ്‌ .കെ (സംവാദം) 18:56, 7 ഫെബ്രുവരി 2014 (UTC)[മറുപടി]