വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/സാങ്കേതികവിദ്യ/സാങ്കേതികവിദ്യാപദസൂചി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Encoder വക്താവ് Decoder ശ്രോതാവ് Decoding വിസങ്കേതനം Coding സങ്കേതനം

Encoder എന്നതിന് ഒരുരീതിയിലും വക്താവ് എന്ന് പദം ഇണങ്ങുന്നില്ല. ഡീകോഡറിനും‌. സങ്കേതനം നടത്തുന്ന ആൾ എന്ന നിലയിൽ സങ്കേതാവ് എന്നോ മറ്റോ പറയാൻ സാധിക്കുമോ? -- സുബിൻ 09:05, 10 ഒക്ടോബർ 2012 (UTC)

ഈ വാക്കുകൾക്ക് മലയാളപദങ്ങൾ വേണം :

  • literal
  • constant
  • variable

--സാഹിർ 08:24, 25 ജനുവരി 2013 (UTC)[മറുപടി]