Jump to content

വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ഭൗതികശാസ്ത്രം/വിദ്യുത്കാന്തികതാപദസൂചി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Top Elecric Or Electomagnetic

[തിരുത്തുക]

field - ക്ഷേത്രം ഉദാ: കാന്തികക്ഷേത്രം field - മണ്ഡലം വൈദ്യുതമണ്ഡലം (വൈദ്യുതക്ഷേത്രത്തിലേക്ക് തിരിച്ചുവിടലാണ് എത്രയും പെട്ടെന്ന് ഈ തിരിച്ചുവിടൽ മായ്ക്കണം പകരം ലേഖനം വേണം.) എന്നീ ഉപയോഗങ്ങൾ കാണുന്നു.....

Field ക്ഷേത്രവും Flux മണ്ഡലവും അല്ലേ? അതോ മറ്റെന്തെങ്കിലും വാക്കുണ്ടോ Flux ന് ? --എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 14:06, 13 സെപ്റ്റംബർ 2010 (UTC)[മറുപടി]