വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ഭൗതികശാസ്ത്രം/അണുകേന്ദ്രഭൗതികപദസൂചി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

atom = പരമാണു എന്നാണ്‌ ഉചിതം. മറ്റു പദങ്ങളുമായി ചേരുമ്പോൾ അണു മതി.--തച്ചന്റെ മകൻ 04:31, 4 ഒക്ടോബർ 2009 (UTC)[മറുപടി]

അണു എന്നാണല്ലോ വിക്കി ലേഖനത്തിന്റെ പേര്‌ -- റസിമാൻ ടി വി 04:35, 4 ഒക്ടോബർ 2009 (UTC)[മറുപടി]
സം‌വാദം:അണുവിൽ എതിരഭിപ്രായമില്ല. ഉപാണുകണങ്ങൾ ശരിയില്ല. -ഉപാണു (subatom) എന്നൊന്ന് ഇല്ലല്ലോ. 'ഉപാണവ' (അറ്റോമിൿ = ആണവ) എന്നുവേണം-തച്ചന്റെ മകൻ 05:38, 4 ഒക്ടോബർ 2009 (UTC)[മറുപടി]
അപ്പോൾ atom=പരമാണു, subatomic particle=ഉപാണവകണം എന്നുപയോഗിക്കാം അല്ലേ. പ്രശ്നമൊന്നുമില്ലെങ്കിൽ അങ്ങനെ മാറ്റിയേക്കൂ. അണു ലേഖനത്തിന്റെ തലക്കെട്ടും മാറ്റുന്നത് നന്നാവും -- റസിമാൻ ടി വി 06:47, 5 ഒക്ടോബർ 2009 (UTC)[മറുപടി]