വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/ഗുണമേന്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

prettyurl മായി ഗുണമേന്മ തല്ലുകൂടുന്നു. ഗുണമേന്മ സംവാദം താളിൽ നൽകിയാൽ പോരേ. എല്ലാ ശരിക്കും ഒരേ നിറം നൽകുന്നത് കൺഫ്യൂഷൻ ഉണ്ടാക്കും.-- ലീ 2©©8 /††← 09:35, 16 ഫെബ്രുവരി 2009 (UTC)

ബഷീർ-വർഗ്ഗങ്ങൾ[തിരുത്തുക]

വൈക്കം മുഹമ്മദ് ബഷീർ എന്ന ലേഖനത്തിൽ ഇപ്പോൾ അപ്രസക്തങ്ങളായിരിക്കുന്ന പല വർഗ്ഗങ്ങളും ഈ പദ്ധതിയുടെ ഭാഗമായി ചേർക്കപ്പെട്ടതാണ് എന്നു മനസ്സിലാക്കുന്നു. ദയവായി ആവശ്യമായ മാറ്റങ്ങൾ വരുത്തി ലേഖനത്തിൽ നിന്നും അവ ഒഴിവാക്കുക -Johnchacks 07:39, 16 ജൂലൈ 2011 (UTC)

സാദിക് തൽക്കാലം ആ വർഗ്ഗങ്ങൾ ഹിഡൺ (മറഞ്ഞിരിക്കുന്നവ‌) ആക്കിയിട്ടുണ്ട്.--RameshngTalk to me 17:08, 16 ജൂലൈ 2011 (UTC)

അത്രയെങ്കിലുമാകട്ടെ. നന്ദി സാദിക്കിനും ഒപ്പം രമേശിനും - Johnchacks 17:14, 16 ജൂലൈ 2011 (UTC)