വിക്കിപീഡിയ സംവാദം:ലേഖനങ്ങൾക്കുള്ള അപേക്ഷ/നിലവറ 2

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ പ്രസിദ്ധനായ എഴുത്തുകാരനാണ് പി. എ. മുഹമ്മദ് കോയ. ഇസ്ലാമിക പശ്ചാത്തലത്തിൽ കഥകൾ പറയുന്ന അദ്ദേഹത്തിൻറെ നോവലുകൾ പഴയകാല കേരളത്തൻറെ ചരിത്രം കൂടി പറയുന്നവയാണ്. അദ്ദേഹത്തിൻറെ നോവലുകൾ സുറമയിട്ട കണ്ണുകൾ, സുൽത്താൻ വീട് എന്നിവ സിനിമയും ടെലിസീരിയലുമൊക്കെയായി മാറ്റപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തെക്കുറിച്ച് കൂടുതലായി വിക്കിയിലെവിടെയും ആരും രേഖപ്പെടുത്തിയിട്ടില്ല. അറിവുളളവർ വിവരങ്ങൾ രേഖപ്പെടുത്തിയാലും. --എ.പി. മുഹമ്മദ് (സംവാദം) 01:13, 11 നവംബർ 2018 (UTC)[മറുപടി]