വിക്കിപീഡിയ സംവാദം:യന്ത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

യന്ത്രം എന്നു പോരേ?--Vssun 13:22, 23 ഓഗസ്റ്റ്‌ 2007 (UTC)

യന്ത്രങ്ങൾ എന്നുതന്നെ ഇരുന്നോട്ടെ, വിക്കിപീഡിയ:വിക്കിപീഡിയ യന്ത്രങ്ങൾ എന്നാവട്ടെ എന്നെന്റെ അഭിപ്രായം. ഓരോ യന്ത്രവും ചെയ്യുന്ന കാര്യങ്ങൾ അവയുടെ താളിൽ കൊടുക്കണമെന്നും. അവിടെ പറയുന്ന കാര്യങ്ങൾ മാത്രമേ യന്ത്രപദവി കിട്ടിയവ ചെയ്യാവു എന്നും ഒരു നയം ആവശ്യമാണ്‌. അങ്ങിനെ അല്ലാതെ ചെയ്യുന്നത് ഒരു തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നുറപ്പാണ്‌. ഇപ്പോൾ അത് ഒരു പ്രശ്നമല്ല. പക്ഷേ ഭാവിയിൽ വരുന്നവ എന്ത് ചെയ്യുമെന്ന് പറയാൻ പറ്റില്ല. വരുത്തുന്ന മാറ്റങ്ങൾ പുതിയമാറ്റങ്ങളിൽ നാം നേരിട്ട് കാണുന്നില്ലല്ലോ--പ്രവീൺ:സംവാദം‍ 06:03, 27 സെപ്റ്റംബർ 2007 (UTC)
☑Y ചെയ്തു പേരുമാറ്റി --Vssun (സംവാദം) 01:50, 21 ജനുവരി 2012 (UTC)

സ്റ്റബ്[തിരുത്തുക]

ഈ ലേഖനം അപൂർണ്ണമാണ്. ഇതു പൂർത്തിയാക്കുവാൻ സഹകരിക്കുക.??????--Atjesse (സംവാദം) 05:50, 29 ഡിസംബർ 2008 (UTC)

പൈവിക്കിക്കുള്ള സഹായം.[തിരുത്തുക]

പൈവിക്കി സംബന്ധമായ സഹായം ഇവിടെ നൽകാതിരിക്കുക. പൈവിക്കിമാത്രമല്ല ബോട്ടിനുള്ള വഴി. ഇവിടെ ബോട്ടുകളെ പൊതുവായി പ്രതിപാദിക്കുകയാണ്‌ വേണ്ടത്. വിവരണം അനുകൂലമായ മറ്റിടത്തേക്ക് മാറ്റുക --ജുനൈദ് | Junaid (സം‌വാദം) 09:50, 2 ഓഗസ്റ്റ് 2010 (UTC)

പാഠശാലയിൽ കൊടുക്കാം കിരൺ ഗോപി 09:55, 2 ഓഗസ്റ്റ് 2010 (UTC)