വിക്കിപീഡിയ സംവാദം:പെട്ടെന്ന് നീക്കം ചെയ്യപ്പെടേണ്ടതിന്റെ മാനദണ്ഡങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പെട്ടന്നു --> പെട്ടെന്നു . ഇതിന്റെ തലക്കെട്ടിൽ എന്തൊക്കെയോ കല്ലുകടി --ഷിജു അലക്സ് 05:09, 26 ഫെബ്രുവരി 2008 (UTC)[മറുപടി]

അതിവേഗ നീക്കം ചെയ്യലിനുള്ള മാനദണ്ഡങ്ങള്??--പ്രവീൺ:സംവാദം 05:51, 26 ഫെബ്രുവരി 2008 (UTC)[മറുപടി]

::പെട്ടെന്ന് --ബ്ലുമാൻ‍ഗോ ക2മ 09:41, 26 ഫെബ്രുവരി 2008 (UTC) തൽക്ഷണം[മറുപടി]

നിർദ്ദേശിക്കാനുള്ള മാനദണ്ഡങ്ങൾ[തിരുത്തുക]

തടയപ്പെട്ടതോ വിലക്കു നൽകിയതോ ആയ ഉപയോക്താക്കൾ നിർമ്മിക്കുകയും മറ്റുപയോക്താക്കൾ സാരമായ മാറ്റങ്ങൾ വരുത്താതുമായ ലേഖനങ്ങൾ. ഇത് ഇങ്ങോട്ടു തർജ്ജിമ ചെയ്തതാണോ?--റോജി പാലാ (സംവാദം) 16:50, 14 ഫെബ്രുവരി 2012 (UTC)[മറുപടി]

അതെ. തടയപ്പെട്ടവർ തടവ് പിൻവലിച്ചതിനു ശേഷമോ, വിലക്കേർപ്പെടുത്തിയവർ എന്തിനാണോ താക്കീതു നൽകിയത് അതിനെതിരെ പ്രവർത്തിച്ചുണ്ടാകുന്നത് എന്നു മാറ്റണോ ? ഉചിതമല്ലെങ്കിൽ നീക്കം ചെയ്യൂ--എഴുത്തുകാരി സംവാദം 02:48, 15 ഫെബ്രുവരി 2012 (UTC)[മറുപടി]
മുകളിൽ പറഞ്ഞ മാനദണ്ഡം എന്തായാലും ചേരില്ല. തടയപ്പെട്ട ഉപയോക്താവ് നിർമ്മിക്കുന്ന താൾ വിജ്ഞാനകോശസ്വഭാവം ഇല്ലാത്തതാകണമെന്നില്ല. തടവ് നൽകുന്നത് അവരെ നല്ല വഴിക്കാക്കാനുള്ള ഒരു ശ്രമമാണ്. അത് പിൻവലിക്കുന്നത് അവരിൽ നിന്നും ഇനി നല്ലത് ഉണ്ടാകും എന്ന പ്രതീക്ഷയോടെയാണ്. എന്തിനാണോ താക്കീതു നൽകിയത് അതിനെതിരെ വീണ്ടും സൃഷ്ടിക്കുന്ന താൾ എന്ന രീതിയിൽ യോജിക്കുമെന്നു കരുതുന്നു. അത് വീണ്ടും തടയപ്പെടാനുള്ള കാരണമാണ്. അപ്പോൾ താൾ പെട്ടെന്നു നീക്കം ചെയ്യാവുന്നതാണ്.--റോജി പാലാ (സംവാദം) 03:00, 15 ഫെബ്രുവരി 2012 (UTC)[മറുപടി]

മാറ്റിയെഴുതി. --എഴുത്തുകാരി സംവാദം 04:43, 16 ഫെബ്രുവരി 2012 (UTC)[മറുപടി]

മാനദണ്ഡങ്ങൾ വിപുലീകരിക്കണം[തിരുത്തുക]

മലയാളം വിക്കിപീഡിയയിൽ പെട്ടെന്ന് മായ്ക്കുക മാനദണ്ഡങ്ങൾ വളരെ പരിമിതം ആണ്‌. ചില ലേഖനങ്ങൾ കർതആവിണ്ടേ സൃഷ്ടി ആണ്. ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഇതിനെ en:WP:A11 കൈകാര്യം ചെയുന്നു. ഉദാഹരണം കാകസന്ദേശം. ഇതിനെ നീകം ചെയാൻ മാനദണ്ഡങ്ങൾ സമ്മതികുനില്ല. എൻറെ അഭിപ്രായത്തിൽ ഇംഗ്ലീഷ് വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾ പെട്ടെന്ന് നീക്കം ചെയ്യപ്പെടേണ്ടതിന്റെ മാനദണ്ഡങ്ങൾ ഇവിടേയും ബാധകമാക്കണം. ഹങ്ങനോസ് 06:13, 3 ഫെബ്രുവരി 2018 (UTC)

എന്തുകൊണ്ടാണു് കാകസന്ദേശം പെട്ടെന്നു നീക്കം ചെയ്യേണ്ടതു്? ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 06:32, 3 ഫെബ്രുവരി 2018 (UTC)[മറുപടി]
കാകസന്ദേശം വായിച്ചപ്പോൾ അതിൽ എന്നതാണ് വിജ്ഞാനകോശതുല്യമായ വിവരം എന്നു മനസ്സിലായില്ല. അതിലും ഉപരി ലേഖനം വായിച്ചാൽ അർഥം എനിക്ക് മനസ്സിലായില്ല!! സംസ്കൃതം മലയാളത്തിൽ എഴുതിയതാണ് എന്ന് തോനുന്നു. അതുപോലെ WP:GNG മാർഗ്ഗരേഖ വിശ്വസനീയവുമായ സ്രോതസ്സുകൾ ഇല്ലാത്ത ഈ ലേഖനം കൈവരിക്കുന്നില്ല. --ഹങ്ങനോസ് 08:57, 3 ഫെബ്രുവരി 2018 (UTC)
ഒരു ലേഖനം പെട്ടെന്നു നീക്കം ചെയ്യാനുള്ളകാരണങ്ങളല്ല ഇവ. ആവശ്യമെങ്കിൽ ചർച്ഛകൾക്കു ശേഷം നീക്കം ചെയ്യണമെന്നോ അവലംബം ആവശ്യമുണ്ടു് എന്നോ വിക്കിഫൈ ചെയ്യേണ്ടതുണ്ടു് എന്നോ ചേർക്കാം. അല്ലാതെ പെട്ടെന്നു നീക്കം ചെയ്യാൻ തക്ക കാരണങ്ങൾ ഇതിലില്ല. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 12:16, 3 ഫെബ്രുവരി 2018 (UTC)[മറുപടി]