വിക്കിപീഡിയ സംവാദം:പത്രക്കുറിപ്പ്/മലയാളം വിക്കിപീഡിയ സി.ഡി. വിമർശനം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വ്യക്തമാക്കാനുദ്ദേശിക്കുന്ന കാര്യങ്ങളുടെ ഒരു കരട് രൂപം/ പ്രധാനപ്പെട്ട കാര്യങ്ങൾ ഇവിടെ (സംവാദം താളിൽ) നൽകുകയാണെങ്കിൽ. അവ കൂടുതൽ വിപുലീകരിക്കാൻ സൗകര്യമായിരിക്കും. --ജുനൈദ് | Junaid (സം‌വാദം) 17:10, 22 ജൂലൈ 2010 (UTC)[മറുപടി]

മലയാളം സി.ഡിയുടെ വാർത്ത അന്താരാഷ്ട്രപത്രങ്ങളിൽ ഒന്നിൽ ഏതിലോ വന്നതിന്റെ കാര്യം കൂടി സൂചിപ്പിക്കാമായിരുന്നു. ജിമ്മി വെയിൽസ് അത് കാണിക്കുന്ന സംഭവം ഏതൊ ഇംഗ്ലിഷ് പത്രം എഴുതിയതിന്റെ ലിങ്ക് ആരുടെ എങ്കിലും കൈയിൽ ഉണ്ടോ?--Rameshng:::Buzz me :) 18:55, 22 ജൂലൈ 2010 (UTC)[മറുപടി]

ഐ.ടി. അറ്റ് സ്കൂൾ[തിരുത്തുക]

ഐ.ടി. അറ്റ് സ്കൂൾ സി.ഡി. വിതരണം ചെയ്തതിനനുബന്ധമായാണല്ലോ വിവാദം/വിമർശനം. അതുനുള്ള മറുപടിയിൽ ചേർക്കാനുതകുന്ന വകകൾ:

  1. മലയാളത്തിൽ സ്വതന്ത്രമായ വിജ്ഞാനശേഖരം - മലയാളം വിക്കിപീഡിയയല്ലാതെ വേറെയില്ല.
  2. മലയാളം വിക്കിപീഡിയയെപ്പറ്റി ഓഫ്ലൈൻ ആയി പരാമർശിക്കുന്നതിന്‌ ഈ സി.ഡി.യല്ലാതെ വേറെ എളുപ്പവഴിയില്ല (മികച്ച ലേഖനം കിട്ടുമെന്നതുകൊണ്ടും, അത് ഓഫ്ലൈൻ ആയി പ്രദർശിപ്പിക്കാനുള്ള സൗകര്യമുള്ളതുകൊണ്ടും)
  3. മലയാളം വിക്കിപീഡിയയുടെ സി.ഡി., ഇമേജ് ആയി ഡൗൺലോഡ് ചെയ്യാവുന്ന രീതിയിൽ നൽകിയിരിക്കുന്നതിനാൽ; ഇതിലുള്ള 500 ലേഖനങ്ങളിൽ നിന്നും പിന്നെയൊരു തിരഞ്ഞെടുപ്പ് നടത്തി പ്രസിദ്ധീകരിക്കാനാകില്ല.

--Vssun (സുനിൽ) 01:31, 23 ജൂലൈ 2010 (UTC)[മറുപടി]

സർക്കാരിൽ നിന്നും ലഭിച്ച ധനസഹായം എത്ര ?[തിരുത്തുക]

പത്രക്കുറിപ്പ് എന്റെ ബ്ലൊഗിൽ ഇട്ടപ്പോൾ കിട്ടിയ ഒരു ചൊദ്യം ആന്നു.ബന്ധപെട്ട അരെങ്കിലും മറുപടി നൽകും എന്നു പ്രതീക്ഷിക്കുന്നു. ഇവിടെയാണു അങ്കിൾ എന്ന ബ്ലൊഗെർ ആ സംശയം ഉന്നയിചിരിക്കുനതു .http://manojkmohan.blogspot.com/2010/07/blog-post_25.html?showComment=1280054235008#c1011544242338928528

അങ്കിൾ  പറഞ്ഞു....
ഈ സി.ഡി. നിർമിച്ചു വിതരണം ചെയ്യുന്നതിന് സർക്കാരിൽ നിന്നും ധനസഹായം എത്രമാത്രം ലഭിച്ചു? രഹസ്യമാല്ലെങ്കിൽ വെളിപ്പെടുത്തിയാൽ കൊള്ളാം. രഹസ്യമാകാൻ വഴിയില്ല, കാരണം ൧൦ രൂപ മുടക്കി ആര്ടിഐ ചെയ്താൽ കിട്ടും.

--മനോജ്‌ .കെ 12:42, 25 ജൂലൈ 2010 (UTC)[മറുപടി]

ലിങ്കുകൾ[തിരുത്തുക]

ദീപിക ലിങ്കുകളിൽ എന്തോ പ്രശ്നമുണ്ട്. ശരിയായവ:

-സിബു 01:24, 24 ജൂലൈ 2010 (UTC)[മറുപടി]

ശരിയാക്കി. നന്ദി. --Vssun (സുനിൽ) 04:23, 24 ജൂലൈ 2010 (UTC)[മറുപടി]