വിക്കിപീഡിയ സംവാദം:പഠനശിബിരം/പാലക്കാട് 1

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിൽ ആരുടെയെങ്കിലും ഫോൺ നമ്പർ കൊടൂക്കാമായിരുന്നില്ലേ? --Vssun (സുനിൽ) 16:29, 11 ജൂലൈ 2010 (UTC)[മറുപടി]

അതെ ഫോൺ നമ്പർ കൊടുക്കുന്നത് വളരെ നല്ല കാര്യമാണ്‌ --Rameshng:::Buzz me :) 19:47, 11 ജൂലൈ 2010 (UTC)[മറുപടി]

ടി.വി. കവറേജ്[തിരുത്തുക]

ടി.വി. കവറേജ് ഒക്കെ കിട്ടിയല്ലോ? ഏഷ്യാനെറ്റ് കേബിൾ വിഷൻ അല്ലാതെ ഇന്ന് പ്രധാന ഏഷ്യാനെറ്റിന്റെ വാർത്തയിലോ മറ്റോ വന്നിരുന്നാൽ കിടിലനായേനേ.--Rameshng:::Buzz me :) 04:35, 23 ജൂലൈ 2010 (UTC)[മറുപടി]

പങ്കാളിത്തം.[തിരുത്തുക]

പങ്കാളിത്തം പ്രതീക്ഷിച്ചതിലും കൂടുതൽ ആയല്ലോ!! ഇത് കളമശ്ശേരിയിലെ വിക്കിസംഗമത്തിലും കൂടുതലാണ്‌. പങ്കെടുത്തവരുടെ പേരുവിവരങ്ങൾ ശേഖരിച്ചിട്ടുണ്ടൊ? അത് പേജിൽ അപ്‌ഡേറ്റ് ചെയ്യുകയാണെങ്കിൽ തന്നെ ഒരു കിടിലൻ സംഭവം ആയിരിക്കും. പിന്നെ കാര്യപരിപാടികളുടെ നടപടി രേഖകൾ ഒന്ന് ചേർക്കുന്നത് നന്നായിരിക്കും. --Rameshng:::Buzz me :) 12:16, 24 ജൂലൈ 2010 (UTC)[മറുപടി]

പങ്കാളിത്തം[തിരുത്തുക]

പങ്കാളിത്തം പ്രതീക്ഷിച്ചതിലും കൂടുതൽ ആയല്ലോ!! ഇത് കളമശ്ശേരിയിലെ വിക്കിസംഗമത്തിലും കൂടുതലാണ്‌. പങ്കെടുത്തവരുടെ പേരുവിവരങ്ങൾ ശേഖരിച്ചിട്ടുണ്ടൊ? അത് പേജിൽ അപ്‌ഡേറ്റ് ചെയ്യുകയാണെങ്കിൽ തന്നെ ഒരു കിടിലൻ സംഭവം ആയിരിക്കും. പിന്നെ കാര്യപരിപാടികളുടെ നടപടി രേഖകൾ ഒന്ന് ചേർക്കുന്നത് നന്നായിരിക്കും. --Rameshng:::Buzz me :) 12:18, 24 ജൂലൈ 2010 (UTC)[മറുപടി]

പേരുവിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഉടനെ ചേർക്കാം--Habeeb | ഹബീബ് 15:32, 24 ജൂലൈ 2010 (UTC)[മറുപടി]