വിക്കിപീഡിയ സംവാദം:നിയമസംഹിത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതിപ്പഴാണ് കാണുന്നത്. പെരുമാറ്റച്ചട്ടം തന്നെയാണ് കൂടുതൽ യോജിച്ചതെന്നാണ് എൻറെ അഭിപ്രായം. --Challiovsky Talkies ♫♫ 17:06, 13 മേയ് 2009 (UTC)

ഉപ്പേരി[തിരുത്തുക]

ഉരളക്കുപ്പേരി മറുപടികൾ പ്രയോഗിക്കാതിരിക്കുക-എല്ലാവരും അതാണാഗ്രഹിക്കുന്നത്. അതുകൊള്ളാം. --☻ചെമ്പോത്ത് 18:19, 13 മേയ് 2009 (UTC)

വിക്കികെറ്റ്, വിക്കിപീഡിയ:മര്യാദ, അത്രയേ വേണ്ടൂ. --☻ചെമ്പോത്ത് 18:20, 13 മേയ് 2009 (UTC)