വിക്കിപീഡിയ സംവാദം:തടയൽ നയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നിരോധന നയം എന്ന വാക്ക് (സംസ്കൃതജന്യമെങ്കിലും) പരിഗണിച്ചു കൂടെ? --ചള്ളിയാൻ ♫ ♫ 08:01, 4 ഏപ്രിൽ 2009 (UTC)

ബാൻ (ban) - നിനെന്തു പറയും?? BTW തടയൽ നയത്തിനെന്തെങ്കിലും പ്രശ്നം??--പ്രവീൺ:സം‌വാദം 08:05, 4 ഏപ്രിൽ 2009 (UTC)

ഒരു പ്രശ്നവുമില്ല. ചില്ലിലെ പ്രശ്നം മാത്രമേ എനിക്ക് കാണാനാവുന്നുള്ളൂ. --ചള്ളിയാൻ ♫ ♫ 08:18, 4 ഏപ്രിൽ 2009 (UTC)