വിക്കിപീഡിയ സംവാദം:ഗ്നു സ്വതന്ത്ര പ്രമാണീകരണ അനുമതി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനത്തിൽ ഇത്രയും വാക്കുകളിൽ അക്ഷരത്തെറ്റ് ഉണ്ട്.[തിരുത്തുക]

“അംഗീകരണങ്ങൾ” “പ്രസാധകൻ/പ്രസാധിക” അംഗീകരണം, അംഗീകരണങ്ങൾ, അങ്ങിനെ, അതുമല്ലങ്കിൽ, അല്ലങ്കിൽ, അവയിലേതാനമെണ്ണത്തിന്റേയോ, ഇല്ലങ്കിൽ, ഇല്ലങ്കിലും, ഉൾപ്പടെ, എങ്ങിനെ, കഴിയുന്നില്ലങ്കിൽ, കാര്യമല്ലങ്കിൽ, ചെയ്തില്ലങ്കിൽ, ചേരുന്നില്ലങ്കിൽ, നൽകിയിട്ടില്ലങ്കിൽ, നൽകിനിരാസത്തിനു, പകർപ്പവകാശക്കാരൻ, പ്രകർപ്പവകാശ, പ്രസാധകൻ/പ്രസാധിക, മുന്നിലെ, മാർക്ൿ‌അപ്, വാണിജ്യോദ്ദേശത്തോടെയോ, വിതരണനത്തിനു, സംഭാവകന്റേയും, സൃഷ്ടാവ്,


"അംഗീകരണം" ശരിയാണോ? അംഗീകാരം അല്ലേ? Sonujacobjose 05:22, 12 സെപ്റ്റംബർ 2011 (UTC)[മറുപടി]

അംഗീകാരം മതിയാകും. --Vssun (സുനിൽ) 08:13, 12 സെപ്റ്റംബർ 2011 (UTC)[മറുപടി]