വിക്കിപീഡിയ സംവാദം:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഇന്റർനാഷണൽ ചളു യൂണിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നിലനിർത്തുക[തിരുത്തുക]

ഇന്ന് മലയാളികളുടെ ഇന്റർന്നെറ്റ്‌ ലോകത്ത്‌ സാമൂഹികപ്രസക്തമായ വിഷയങ്ങൾ ശരിയായ രീതിയിൽ അപഗ്രഥിച്ച്‌ ഹാസ്യരൂപേണ തെറ്റും ശരിയും ചൂണ്ടിക്കാണിച്ച്‌ കേരളീയർക്ക്‌ മുന്നിലെത്തിക്കുന്നതിൽ ഇന്റർ നാഷണൽ ചളു യൂണിയനെ കഴിഞ്ഞെ മറ്റേതൊരു സംരംഭവുമുള്ളു..ഈ സംരംഭത്തെക്കുറിച്ചു പ്രധാന പത്ര മാധ്യമങ്ങളിൽ വരെ ഇടക്കിടെ ലേഖനങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്‌..കേരളത്തിൽ ഇത്രയും ജനശ്രദ്ധ പിടിച്ചു പറ്റിയ ഓൺലൈൻ സംരംഭം വേറെയില്ല എന്നു തന്നെ പറയാം..ശ്രദ്ധേയതയില്ല എന്ന പേരിൽ ഒരിക്കലും തഴയപ്പെടേണ്ട ഒരു താൾ അല്ല ഇത്‌ എന്നു ഉറപ്പിച്ചു തന്നെ പറയാം