വിക്കിപീഡിയ സംവാദം:എന്റെ ഗ്രാമം 2018

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നേരത്തെ തയ്യാറാക്കിയ ഒരു താൾ എന്റെ ഗ്രാമം 2018ന്റെ ഭാഗമാക്കാമോ — ഈ തിരുത്തൽ നടത്തിയത് Peemurali (സംവാദംസംഭാവനകൾ)

ഇല്ല. ഈ പദ്ധതിയുടെ കാലയളവ് 13 Dec, 2018 - 20 Jan, 2019 എന്ന് പദ്ധതി താളിൽ പ്രഖ്യാപിച്ചിട്ടുണ്ട്. അതിന് ശേഷമോ, മുൻപോ ഉള്ള ഈ ഇനത്തിൽ പെട്ട ലേഖനങ്ങൾ പദ്ധതിയുടെ ഭാഗമായി ചേർക്കുന്നത് ശരിയല്ലല്ലോ. എന്നാൽ പദ്ധതികാലയളവിൽ എഴുതിയതും അതിന്റെ ഫലകം ലേഖനത്തിന്റെ സംവാദത്താളിൽ ചേർക്കാത്തതുമായ ലേഖനങ്ങൾ ഇവിടെ കൊണ്ടുവരാം. അതേ സമയം ഈ സ്വഭാവത്തിലുള്ള ലേഖനങ്ങൾ എപ്പോൾ വേണമെങ്കിലും എഴുതാം. അതിന് പദ്ധതിയൊന്നും നോക്കേണ്ടതില്ല.
ഒരു സംവാദത്താളിൽ എഴുതുമ്പോൾ സ്വന്തം പേര് (ഒപ്പ്) രേഖപ്പെടുത്തേണ്ടതുണ്ട്. മുരളിയേട്ടന് അത് ഇവിടെ നിന്നും പഠിക്കാം. Adv.tksujith (സംവാദം) 17:44, 26 ജനുവരി 2019 (UTC)[മറുപടി]