വിക്കിപീഡിയ സംവാദം:ആവശ്യമുള്ള ചിത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിക്കി സമൂഹത്തിൽ നിന്നും “നിങ്ങൾക്കു ചെയ്യാവുന്ന കാര്യങ്ങൾ” എന്ന ഭാഗത്തുനിന്നുമാണ് ഞാൻ ഇവിടെയെത്തിയത് ലേഖനങ്ങൾക്കു പറ്റിയ illustrations ഓ Photographs ഓ ആവശ്യമുണ്ടെങ്കിൽ അറിയിക്കുക.. എന്നാലാവുന്ന പോലെ സഹായിക്കാം. Bijuneyyan 07:18, 22 ഏപ്രിൽ 2007 (UTC)

എനിക്കും ഒരു കാമറയുണ്ട്. എന്തിനെക്കുറിച്ചാണ്‌ പടം വേണ്ടത് എന്നു പറഞ്ഞാലേ സഹായിക്കാനാകൂ --ചള്ളിയാൻ 08:04, 22 ഏപ്രിൽ 2007 (UTC)

താലി കെട്ടുന്ന പടം ആവശ്യമുണ്ടെന്നു കണ്ടു. എന്റെ കയ്യിൽ ഉണ്ട്. എവിടെയാണ് അപ്ലോഡ് ചെയ്യണ്ടത് ? ‌ അനീഷ് 05:59, 28 ഒക്ടോബർ 2009 (UTC)

അപ്‌ലോഡ് ഞെക്കി അനുയോജ്യമായ പേരും, പകർപ്പാവകാശവിവരങ്ങളും ചേർത്ത് അപ്‌ലോഡ് ചെയ്യാവുന്നതാണ്‌, വിവാഹം എന്ന താളിലേക്കാണ്‌ ആ ചിത്രം ആവശ്യമുള്ളത്. --ജുനൈദ് (സം‌വാദം) 06:13, 28 ഒക്ടോബർ 2009 (UTC)

Yes check.svg താളിൽ ആവശ്യമായ മാറ്റം വരുത്തിയിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 06:19, 28 ഒക്ടോബർ 2009 (UTC)


ചിത്രം അപ്ലോഡ് ചെയ്തിട്ടുണ്ട്. ഉപയോഗ യോഗ്യമെങ്കിൽ ഉപയോഗിക്കൂ... അനീഷ് 08:51, 28 ഒക്ടോബർ 2009 (UTC)

കടലാടിയുടെ ചിത്രം കയറ്റിയിട്ടുണ്ടല്ലോ? ...--സുഗീഷ് 04:55, 18 ഏപ്രിൽ 2010 (UTC)

ചിത്രം[തിരുത്തുക]

ഞാൻ കുറച്ചു ചിത്രങ്ങൾ എടുക്കാൻ ആയി നാട്ടിലേക്കു പോകുന്നു, ഒരു വലിയ ലിസ്റ്റ് തന്നു സഹായിക്കൂ...ഞാൻ പരമാവധി എല്ലാം എടുക്കാം....--മഹാരാജാവ് 08:39, 30 സെപ്റ്റംബർ 2010 (UTC) ഇവിടെ ആരും നോക്കാറില്ലേ...--മഹാരാജാവ് 09:38, 1 ഒക്ടോബർ 2010 (UTC)

പൂച്ചമരം[തിരുത്തുക]

പഴയ പട്ടിക ഒഴിവാക്കി, പകരം ചിത്രങ്ങൾ ആവശ്യമുള്ള ലേഖനങ്ങളുടെ പൂച്ചമരം പ്രതിഷ്ടിച്ചിട്ടുണ്ട് --മനോജ്‌ .കെ (സംവാദം) 19:18, 30 മേയ് 2013 (UTC)

ലിസ്റ്റിന്റെ ബാക്കി[തിരുത്തുക]

എവിടെ ബാക്കിയുള്ള ലിസ്റ്റ്?--Vinayaraj (സംവാദം) 01:26, 31 മേയ് 2013 (UTC)

വർഗ്ഗം:ചിത്രം_ആവശ്യമുള്ള_ലേഖനങ്ങൾ എന്ന വർഗ്ഗത്തിലുള്ള ആദ്യ പേജിൽ സ്വതവേ കാണുന്ന 200 എണ്ണമേ പ്രദർശിപ്പിക്കുന്നുള്ളൂ. ഇന്നലെ ശ്രദ്ധിച്ചിരുന്നില്ല. പരിഹാരങ്ങൾ അന്വേഷിക്കുന്നു. Smiley.svg--മനോജ്‌ .കെ (സംവാദം) 02:58, 31 മേയ് 2013 (UTC)