വിക്കിപീഡിയ സംവാദം:ആലപ്പുഴപീഡിയ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുനർനാമനിർദ്ദേശം[തിരുത്തുക]

ആലപ്പീഡിയ (ആലപ്പി+പീഡിയ) എന്നത് നല്ലൊരു പേരായിരുന്നു. കോഴിപ്പീഡിയ പോലെ. ആലപ്പി എന്നത് ആലപ്പുഴയുടെ മറ്റൊരു നാമം കൂടിയാണല്ലോ.അതു കൊണ്ട് പ്രത്യേകിച്ചും..--സുഹൈറലി 12:06, 7 ജനുവരി 2016 (UTC)[മറുപടി]