വിക്കിപീഡിയ സംവാദം:അന്വേഷണങ്ങളുടെ സമ്മതപത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളം കഴിവതും പൂർണ്ണായും ഒഴിവാക്കുക.! ഒന്നുകിൽ മലയാളം കഴിവതും ഒഴിവാക്കുക എന്നോ അല്ലെങ്കിൽ മലയാളം പൂർണ്ണായും ഒഴിവാക്കുക എന്നോ അല്ലേ വരേണ്ടത്.--സുഹൈറലി 06:54, 21 നവംബർ 2011 (UTC)

മാറ്റിയെഴുതി --അനൂപ് | Anoop 06:59, 21 നവംബർ 2011 (UTC)

ഇങ്ങനെ ലൈസൻസ് മെയിൽ മുഖേന അയക്കപ്പെട്ടാൽ എപ്രകാരമാണ് അത് പ്രമാണത്തിന്റെ താളിൽ പ്രദർശിപ്പിക്കപ്പെടുക എന്നതിന്റെ ഒരു മാതൃകയും പദ്ധതിതാളിൽ കാണിച്ചു കൂടെ--സുഹൈറലി 07:04, 21 നവംബർ 2011 (UTC)

മലയാളം കഴിവതും പൂർണ്ണായും ഒഴിവാക്കുക ഇങ്ങനെ ഒരു വരി ആവശ്യമില്ലന്നു വേണം കരുതാൻ, നിലവിൽ മലയാളം മനസിലാകുന്ന മൂന്ന് ഉപയോക്താകൾ ഉള്ളതുകൊണ്ട്, മലയാളത്തിലുള്ളവ കൈകാര്യം ചെയ്യുന്നതിൽ കാലതാമസമുണ്ടാകില്ല.--കിരൺ ഗോപി 08:15, 21 നവംബർ 2011 (UTC)