വിക്കിപീഡിയ:ചിത്രങ്ങൾ ആവശ്യമുള്ള വിക്കിപീഡിയ താളുകൾ 2025
|
ചിത്രങ്ങൾ ആവശ്യമുള്ള വിക്കിപീഡിയ താളുകൾ 2025 വിക്കിപീഡിയ സമൂഹം സംഘടിപ്പിച്ച വിവിധ വിക്കിമിഡിയ ഫോട്ടോഗ്രാഫി മത്സരങ്ങൾ, ഫോട്ടോവാക്കുകൾ തുടങ്ങിയവയിൽ നിന്നും ശേഖരിച്ച ഡിജിറ്റൽ മീഡിയ ഫയലുകളുടെ ഉപയോഗം വിക്കിപീഡിയ താളുകളിൽ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു ക്യാമ്പയിൻ ആണ് ചിത്രങ്ങൾ ആവശ്യമുള്ള വിക്കിപീഡിയ താളുകൾ. മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു, വിക്കി ഓണത്തെ സ്നേഹിക്കുന്നു, വിക്കി സ്മാരകങ്ങളെ സ്നേഹിക്കുന്നു, വിക്കി ഭൂമിയെ സ്നേഹിക്കുന്നു, വിക്കി നാടോടിക്കഥകളെ സ്നേഹിക്കുന്നു തുടങ്ങിയ വിവിധ വിക്കി ഫോട്ടോഗ്രാഫി മത്സരങ്ങളുടെ ഭാഗമായി ആയിരക്കണക്കിന് ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഈ ഫോട്ടോകളിൽ താരതമ്യേന കുറച്ച് മാത്രമേ വിക്കിപീഡിയ ലേഖനങ്ങളിൽ ഉപയോഗിച്ചിട്ടുള്ളൂ. ഇന്ന്, വിക്കിമീഡിയ കോമൺസ് ലക്ഷക്കണക്കിന് ചിത്രങ്ങൾ ഉണ്ടേങ്കിലും ഇവയിൽ ഒരു ചെറിയ ഭാഗം മാത്രമേ വിക്കിപീഡിയ താളുകളിൽ ഉപയോഗിച്ചിട്ടുള്ളൂ. ഈ പദ്ധതിയിലൂടെ ഈ ഒരു വലിയ വിടവാണ് കുറയ്ക്കാൻ ലക്ഷ്യമിടുന്നത്. നിയമങ്ങൾ[തിരുത്തുക]
പങ്കെടുക്കുവാൻ[തിരുത്തുക]
പങ്കെടുക്കുന്നവർ[തിരുത്തുക]
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]പരിപാടിയുടെ ഭാഗമായി ചിത്രങ്ങൾ ചേർത്തവ കാണാൻ ഇവിടെ അമർത്തുക സംഘാടനം[തിരുത്തുക] |
