Jump to content

വിക്കിപീഡിയ:വിക്കിപദ്ധതി/ശലഭങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:LEPID എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളം വിക്കിപീഡിയയിലെ ശലഭങ്ങളെ കുറിച്ചുള്ള ലേഖനങ്ങൾ അടുക്കിപ്പെറുക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നതാണു് ശലഭങ്ങൾ എന്ന വിക്കിപദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിയുടെ ഭാഗമായി വരുന്ന ചില കാര്യങ്ങൾ താഴെ പറയുന്നവ ആണു്.

  • ശലഭങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ പരിപാലിക്കുക
  • ചിത്രശലഭങ്ങളെ വർഗ്ഗീകരിക്കുക.
  • പുതിയ ശലഭങ്ങളെ കണ്ടെത്തി ചേർക്കുക.
  • ടാക്സോബോക്സുകൾ മലയാളത്തിലേക്കാക്കുക.
  • നിലവിലുള്ള ലേഖനങ്ങളെ വൃത്തിയാക്കിയെടുക്കുക.

മാതൃപദ്ധതി

[തിരുത്തുക]

കവാടം:ജീവശാസ്ത്രം

അംഗങ്ങൾ

[തിരുത്തുക]
  1. മനോജ്‌ .കെ 12:17, 4 സെപ്റ്റംബർ 2011 (UTC)[മറുപടി]
  2. ഗിരീഷ് മോഹൻ പി.കെ
  3. ജീവൻ
  4. ബ്രിജേഷ് പൂക്കോട്ടൂർ

താളിന്റെ ഘടന

[തിരുത്തുക]

ലേഖനങ്ങളുടെ ഗുണമേണ്മാപട്ടിക

[തിരുത്തുക]

വിക്കിപീഡിയ:Version 1.0 Editorial Team/Lepidoptera articles by quality statistics

വർഗ്ഗീകരണം

[തിരുത്തുക]

ചെയ്യാനുള്ള ജോലികൾ

[തിരുത്തുക]

കേരളത്തിലെ ചിത്രശലഭങ്ങളുടെ പട്ടിക ചെയ്തുകൊണ്ടിരിക്കുന്നു...--മനോജ്‌ .കെ 06:22, 8 സെപ്റ്റംബർ 2011 (UTC)[മറുപടി]

എഴുതുവാൻ ഉള്ളവ

[തിരുത്തുക]

ഫലകങ്ങൾ

[തിരുത്തുക]

അപൂർണ്ണലേഖനങ്ങൾ

[തിരുത്തുക]

ലേഖനം അപൂർണ്ണമാണെങ്കിൽ താഴെ പറയുന്ന ഫലകങ്ങൾ ചിത്രശലഭങ്ങൾക്കും നിശാശലഭങ്ങൾക്കും ഉപയോഗിക്കാം.

ചിത്രശലഭങ്ങൾ

[തിരുത്തുക]

ചിത്രശലഭങ്ങളുടെ താളുകൾ അപൂർണ്ണമാണെങ്കിൽ {{Butterfly-stub}} എന്ന് ലേഖനത്തിന് താഴെ ചേർക്കുക. ഉദാഹരണമായി ഒരു താളിൽ ഈ ഫലകം ചേർത്താൽ താഴെയുള്ള പോലെ ഫലകം കാണാം.

ഇങ്ങനെ ഫലകം ചേർത്ത താളുകൾ വർഗ്ഗം:ചിത്രശലഭങ്ങൾ_-_അപൂർണ്ണലേഖനങ്ങൾ എന്ന വർഗ്ഗത്തിൽ സംഭരിക്കപ്പെടും.

നിശാശലഭങ്ങൾ

[തിരുത്തുക]

നിശാശലഭങ്ങളുടെ താളുകൾ അപൂർണ്ണമാണെങ്കിൽ {{Moth-stub}} എന്ന് താളിന്റെ താഴെ ചേർക്കുക. ഉദാഹരണമായി ഫലകം താളിൽ ചേർത്താൽ,

ഇങ്ങനെ ഫലകം ചേർത്ത താളുകൾ വർഗ്ഗം:നിശാശലഭങ്ങൾ_-_അപൂർണ്ണലേഖനങ്ങൾ എന്ന വർഗ്ഗത്തിൽ സംഭരിക്കപ്പെടും.

ലേഖനങ്ങൾ

[തിരുത്തുക]

{{ശലഭം}}

ചിത്രശലഭങ്ങൾ

[തിരുത്തുക]

{{ചിത്രശലഭം}}

നിശാശലഭങ്ങൾ

[തിരുത്തുക]

{{നിശാശലഭം}}

സംവാദം താളിൽ

[തിരുത്തുക]

ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്ന എല്ലാ ലേഖനങ്ങളുടെയും സംവാദം താളിൽ {{WPശലഭം}} എന്ന ഫലകം ചേർക്കേണ്ടതാണ്. പദ്ധതിയിൽ ഉൾപ്പെടുന്ന ലേഖനങ്ങളെ പെട്ടെന്ന് തരംതിരിക്കാനും പരിപാലിക്കാനും ഈ ഫലകത്തിന്റെ ഉപയോഗം സഹായിക്കും. ഫലകത്തിന്റെ ഉപയോഗത്തിന്റെ മാതൃക സംവാദം:ചിത്രശലഭം എന്ന താളിൽ കാണാവുന്നതാണ്.

ഉപയോക്തൃപെട്ടി

[തിരുത്തുക]

{{user-WPശലഭം}}

WikiProject Lepidopteraഈ ഉപയോക്താവ് ശലഭങ്ങൾ എന്ന വിക്കി പദ്ധതിയിൽ അംഗമാണ്‌.


താരകങ്ങൾ

[തിരുത്തുക]

പൂർത്തിയായ ജോലികൾ

[തിരുത്തുക]

സഹായ കണ്ണികൾ

[തിരുത്തുക]

പദ്ധതിയുടെ ഉപതാളുകൾ

[തിരുത്തുക]