കൊണ്ടോവ ഇറാൻഗി ശിലാ ചിത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:Kondoa Rock-Art Sites എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കൊണ്ടോവ ഇറാൻഗി ശിലാ ചിത്രങ്ങൾ
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനം ടാൻസാനിയ Edit this on Wikidata
മാനദണ്ഡം ii, iv[1]
അവലംബം 1183
നിർദ്ദേശാങ്കം 4°43′28″S 35°50′02″E / 4.72444°S 35.83389°E / -4.72444; 35.83389Coordinates: 4°43′28″S 35°50′02″E / 4.72444°S 35.83389°E / -4.72444; 35.83389
രേഖപ്പെടുത്തിയത് 2006 (30th വിഭാഗം)
കൊണ്ടോവ ഇറാൻഗി ശിലാ ചിത്രങ്ങൾ is located in Tanzania
കൊണ്ടോവ ഇറാൻഗി ശിലാ ചിത്രങ്ങൾ
Location of കൊണ്ടോവ ഇറാൻഗി ശിലാ ചിത്രങ്ങൾ

ടാൻസാനിയയിലെ ഡോഡോമ മേഖലയിൽ സ്ഥിതിചെയ്യുന്ന വിവിധ ഗുഹകളും അവയിലെ പ്രാചീന മനുഷ്യർ വരച്ച ചിത്രങ്ങളും ചേരുന്ന കൂട്ടമാണ് കൊണ്ടോവ ഇറാൻഗി ശിലാ ചിത്രങ്ങൾ (ഇംഗ്ലീഷ്: Kondoa Irangi Rock Paintings) എന്ന് അറിയപ്പെടുന്നത്. ഈ ഗുഹകളിലെ ചില പുരാചിത്രങ്ങൾക്ക് 50,000 -ത്തിൽ പരം വർഷങ്ങൾ പഴക്കമുള്ളതായി കരുതപ്പെടുന്നു. ഇവിടെയുള്ള ഗുഹകളുടെ കൃത്യം എണ്ണം നിശ്ചയമില്ലെങ്കിലും ഏകദേശം 150 മുതൽ 450 വരെ ഗുഹകൾ ഇവിടെയുള്ളതായി കണക്കാക്കുന്നു.[2] മനുഷ്യരൂപങ്ങൾ, മൃഗങ്ങൾ, വേട്ടയാടൽ തുടങ്ങിയവയാണ് ഈ ഗുഹകളിൽ പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

കൂടുതൽ വായനക്ക്[തിരുത്തുക]