വിക്കിപീഡിയ:സംശോധനാ യജ്ഞം/മുഹമ്മദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മുഹമ്മദ് ദീർഘമായ ലേഖനമാണ്‌. ലേഖനത്തിലെ വിവിധ ഭാഗങ്ങൾ സന്തുലിതമല്ലെന്ന് സംശയിക്കപ്പെടുന്നു. ഇവ ശരിയാക്കിയെടുക്കുകയും വിക്കിപീഡിയയുടെ നയങ്ങൾക്കനുസരിച്ച് ലേഖനം വൃത്തിയാക്കുകയും ചെയ്താൽ തിരഞ്ഞെടുത്ത ലേഖനത്തിന്റെ നിലവാരത്തിലെത്തിക്കാമെന്ന് കരുതുന്നു. സംശോധനായജ്ഞത്തിനായി സമർപ്പിക്കുന്നു -- റസിമാൻ ടി വി 16:39, 21 ഡിസംബർ 2009 (UTC)[reply]

കുറെയേറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. നിർദേശങ്ങൾ വല്ലതും ഉണ്ടെങ്കിൽ ഇവിടെ ചർച്ച ചെയ്യാവുന്നതാണ്.--ഇർഷാദ്|irshad (സംവാദം) 12:14, 23 ഫെബ്രുവരി 2013 (UTC)[reply]
@Irshadpp: ചെറിയ ഒരു അഭിപ്രായം ഉണ്ട്. ആ താളിലെ 64 മുതൽ 73 വരെയുള്ള അവലംബങ്ങൾ മലയാളീകരിക്കുകയോ അല്ലെങ്കിൽ ഇംഗ്ലീഷിൽ ആക്കുകയോ ചെയ്താൽ നന്നായിരിക്കും. Adithyak1997 (സംവാദം) 18:01, 23 ഏപ്രിൽ 2019 (UTC)[reply]
ശരിയാണ്-ഇർഷാദ്|irshad (സംവാദം) 20:34, 2 ജൂൺ 2019 (UTC)[reply]