വിക്കിപീഡിയ:സംശോധനാ യജ്ഞം/ബുധൻ (ഗ്രഹം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബുധൻ (ഗ്രഹം) ഒന്ന് വൃത്തിയാക്കിയെടുത്താൽ തിരഞ്ഞെടുത്ത ലേഖനമാക്കാമെന്ന് കരുതുന്നു. സംശോധനായജ്ഞത്തിനായി സമർപ്പിക്കുന്നു -- റസിമാൻ ടി വി 16:35, 21 ഡിസംബർ 2009 (UTC)[reply]

  • 2009 ൽ സംശോധനായജ്ഞത്തിനു സമർപ്പിച്ച ഇത്തരത്തിലുള്ള ലേഖനം 10 വർഷങ്ങൾക്കുശേഷവും തെരഞ്ഞെടുത്ത ലേഖനമാകാനുള്ള യോഗ്യത നേടാത്തത് അതിശയകരം തന്നെ. സമർപ്പിക്കപ്പെട്ട മറ്റു ലേഖനങ്ങളുടേയും കാര്യം ഇത്തരത്തിലാണെന്നു നിരാശാജനകമാണ്. സംശോധനാ യജ്ഞത്തിനായി സമർപ്പിക്കപ്പെടുന്ന ലേഖനങ്ങളെ ഇത്രയും നീണ്ട കാലയളവുകൾ ഒഴിവാക്കി കൃത്യമായ ഒരു കാലയളവിനുള്ളിൽ എഡിറ്റ് ചെയ്തു തെരഞ്ഞെടുക്കുന്നതാവും ഉചിതമെന്ന് അഭിപ്രായപ്പെടുന്നു. കഴിവതും ഓരോ മാസവും ഒരു വ്യത്യസ്ഥവും സമഗ്രവുമായ ലേഖനം തെരഞ്ഞെടുത്ത ലേഖനമായി ഉയർത്തേണ്ടതാണ്.

Malikaveedu (സംവാദം) 14:38, 13 ജൂൺ 2019 (UTC)[reply]