വിക്കിപീഡിയ:സംഗമം5/പേര്/വോട്ടെടുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2012 ഏപ്രിൽ മാസം കൊല്ലത്ത് വെച്ച് വിക്കി പ്രവർത്തകരുടെയും പൊതു ജനങ്ങളുടെയും സംഗമം നടത്താൻ ആലോചിക്കുന്നു.

അതിനായി നിർദ്ദേശമായി ലഭിച്ച പേരുകളിൽ നിന്ന് ഒരു പേരിനു വോട്ടു ചെയ്യാൻ അഭ്യർത്ഥിക്കുന്നു. വോട്ടു ചെയ്യുന്നവർക്ക് വിക്കിപീഡിയ: വോട്ടെടുപ്പ് നയം എന്ന താളിൽ നിർദ്ദേശിച്ചിരിക്കുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം. ഒപ്പം ഒരു ഉപയോക്താവിനു ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ പറ്റൂ. താഴെ കാണുന്ന പേരുകളിൽ നിന്ന് ഏറ്റവും യോജ്യമെന്ന് കരുതുന്ന പേരിനു നേരെയുള്ള തിരുത്തുക എന്ന കണ്ണി ഞെക്കി {{അനുകൂലം}} --~~~~ എന്ന് രേഖപ്പെടുത്തുക.


വോട്ട് ചെയ്യേണ്ട അവസാനതീയ്യതി : ജനുവരി 14, 2012 രാത്രി 11 മണി (ഇന്ത്യൻ സമയം)

ഈ വോട്ടെടുപ്പിന്റെ ഫലപ്രഖ്യാപനം നടന്നു; വിശദ വിവരങ്ങൾ വിക്കിപീഡിയ:സംഗമം5/പേര്/വോട്ടെടുപ്പ്/ഫലപ്രഖ്യാപനം എന്ന താളിൽ കാണാം

വിക്കിമീഡിയം 2012

എൻറെ മലയാളം 2012

വിക്കിപീഡിയ സംഗമോത്സവം

മലയാളം വിക്കിപീഡിയ സംഗമം 2012

വിക്കിമീഡിയ മഹാസമ്മേളനം

വിക്കിസംഗമോത്സവം 2012

വിക്കി സംഗമം 2012

വിക്കി മഹാ സംഗമോത്സവം 2012

വിക്കി കൂട്ടായമ 2012

വിക്കി ജനസംഗമം 2012

വിക്കി ഉത്സവം 2012

വിക്കിപൂരം

വിക്കിമഹാസംഗമം-5

വിക്കി സമാഗമം

വിക്കിസമൂഹസംഗമം

വിക്കിസമൂഹസമ്മേളനം

വിക്കിപ്രവർത്തകമഹാസംഗമം

വിക്കി കൂട്ടം

മലയാളസംഗമം 2012 - കൊല്ലം

വോട്ട് അസാധു. തിരുത്തലുകൾ കുറവ്--റോജി പാലാ (സംവാദം) 13:07, 12 ജനുവരി 2012 (UTC)[മറുപടി]

ഭൂമിയമ്മ വിക്കി കൂട്ടായ്മ

കൊല്ലം വിക്കിമീഡിയ സംഗമം ൨൦൧൨

വിക്കികേരളം 5

വിക്കി മലയാണ്മ

വിക്കി വിരുന്ന്

വിക്കിവെട്ടം

പീഠിക-മലയാളംവിക്കിസംഗമം

വിക്കി സൌഹൃദ-2012

വിക്കിപ്പീഡിയ/ വിക്കിമീഡിയ അന്യോന്യം

വിക്കിമേള/ അറിവിൻജാലകം

വിക്കിക്കൂട്ടം'2012

വിക്കി ഒരുമ