വിക്കിപീഡിയ:സംഗമം5/പേര്/നിർദ്ദേശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

2012 ഏപ്രിൽ മാസം കൊല്ലത്ത് വെച്ച് വിക്കി പ്രവർത്തകരുടെയും പൊതു ജനങ്ങളുടെയും സംഗമം നടത്താൻ ആലോചിക്കുന്നു.


അതിനായി ഒരു പേരു നിർദ്ദേശിക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ പേര് ==പേര്== എന്നും ഒരു വരി വിട്ടതിനു ശേഷം നാലു ടിൽഡെ ചിഹങ്ങൾ( --~~~~) ഉപയോഗിച്ചോ മറ്റോ ഒപ്പും രേഖപ്പെടുത്തുക.

  • ആർക്കു വേണമെങ്കിലും പേരു നിർദ്ദേശിക്കാം.
  • ഒരാൾക്ക് എത്ര പേരുകൾ വേണമെങ്കിലും നിർദ്ദേശിക്കാം.
  • പേരു മലയാളത്തിൽ തന്നെ ആയിരിക്കണം.

പേരു നിർദ്ദേശിക്കേണ്ട അവസാനതീയ്യതി : ജനുവരി 10, 2012 രാത്രി 11 മണി (ഇന്ത്യൻ സമയം)

വിക്കിമീഡിയം 2012[തിരുത്തുക]

Rajeshkslc 18:44, 2 ജനുവരി 2012 (UTC)rajeshRajeshkslc 18:44, 2 ജനുവരി 2012 (UTC

എൻറെ മലയാളം 2012[തിരുത്തുക]

Hariprasad.ka http://en.wikipedia.org/wiki/User:Hariprasad.ka

വിക്കിപീഡിയ സംഗമോത്സവം[തിരുത്തുക]

  • വിക്കിപീഡിയയെക്കുറിച്ചു് പൊതുവായും മലയാളം വിക്കിപീഡിയയെക്കുറിച്ച് പ്രത്യേകമായും ശ്രദ്ധ സംഭരിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുന്ന പദ്ധതി എന്ന നിലയിൽ മലയാളം എന്നു പ്രത്യേകം വേണ്ട.
  • വിക്കിപീഡിയ എന്നതു് അങ്ങനെത്തന്നെ പേരിൽ ഉണ്ടാകുന്നതു് നല്ലതാണു്. പോസ്റ്ററുകളിലൂടെയും മാദ്ധ്യമങ്ങളിലൂടെയും മറ്റുമുള്ള പ്രചരണം വഴി ജനത്തിന്റെ കണ്ണിലും കാതിലും ഈ പരിപാടിയുടെ വാർത്ത എത്തുമ്പോൾ അവയിലെല്ലാം സ്വാഭാവികമായും ഈ വാക്കും ഉണ്ടാവും. കുറേ പേർക്കെങ്കിലും ഈ വാക്ക് ആദ്യമായാവും ശ്രദ്ധയിൽ പെടുക. ആകസ്മികമായ കേട്ടുപരിചയവും തദ്ഫലമായ ജിജ്ഞാസയും മൂലം ഉടനെത്തന്നെയോ പിന്നീടോ വിക്കിപീഡിയ എന്ന ആശയവുമായി പരിചയപ്പെടാൻ ഇതു വഴി വെക്കും.
  • സംഗമം മാത്രമോ ഉത്സവം മാത്രമോ അല്ല. രണ്ടും കൂടിയാണു്. അതുകൊണ്ടു് സംഗമോത്സവം എന്നാവാം. സമ്മേളനം (Conference) എന്ന ഗൌരവത്വവും വേണ്ട, മേള (Fete) എന്ന ലാഘവത്വവും വേണ്ട.

ViswaPrabha (വിശ്വപ്രഭ) (സംവാദം) 01:22, 3 ജനുവരി 2012 (UTC)

സംവാദം

വിക്കിപീഡിയ മാത്രമല്ല എല്ലാ മലയാളം വിക്കിമീഡിയ സംരംഭങ്ങളിൽ പ്രവർത്തിക്കുന്നവരും ഇതിന്റെ ഭാഗമാകണം. അപ്പോ അത് എല്ലാം ഉൾക്കൊണ്ടുള്ള പേരല്ലേ വേണ്ടത്--ഷിജു അലക്സ് (സംവാദം) 05:21, 3 ജനുവരി 2012 (UTC) :ഇതു കണക്കിലെടുത്തു കൊണ്ട് ആ മെയിലിങ് ലിസ്റ്റിലെവിടെയോ വിക്കിസംഗമോത്സവം എന്ന വാക്ക് നിർദ്ദേശിച്ചിരുന്നു. അവിടെ ഒത്തിരി പേരുകൾ വന്നിരുന്നല്ലോ. അതൊക്കെ എടുത്ത് ഇവിടെ ചേർക്കരുതോ? വിക്കിയെന്ന വാക്കിൽ എല്ലാ വിക്കിമീഡിയ സംരംഭങ്ങളേയും ഉൾപ്പെടുത്തി, സംഗമവും ഉത്സവപ്രതീതിയും ഒക്കെ ചേർത്തുള്ള വിക്കിസംഗമോത്സവം 2012 തന്നെയാണ് എന്റെ ഇഷ്ടം. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ (സംവാദം) 05:35, 3 ജനുവരി 2012 (UTC) രാജേഷിന്റെ നിർദ്ദേശം മറ്റൊരു എൻട്രിയായി താഴെച്ചേർത്തു. --അനൂപ് | Anoop (സംവാദം) 07:10, 3 ജനുവരി 2012 (UTC)

സാങ്കേതികമായി നോക്കിയാൽ വിക്കിമീഡിയ എന്നു തന്നെയാണു വിളിക്കേണ്ടി വരിക. അതു ചുരുക്കി വിക്കി എന്നു വിളിക്കുന്നതു് പൂർണ്ണമായും ശരിയുമല്ല. (പ്രത്യേകിച്ച് വിക്കിലീൿസ്, വിക്കിമാപ്പിയ, വിക്കിയ, വിക്കി രമാദിത്യകഥകൾ തുടങ്ങിയവ കൂടി ഉള്ളതുകൊണ്ടു്.

പക്ഷേ പല പേരുകളിലും ഇറങ്ങിപ്പുറപ്പെട്ടാൽ അതു പുതുജനത്തേയും പൊതുജനത്തേയും ആശയക്കുഴപ്പത്തിൽ ആക്കിയേക്കാം. എന്തു ചെയ്യുമ്പോഴും മാർക്കറ്റിലേക്കുള്ള ആഴ്ന്നിറക്കമാണു് ഇപ്പോൾ നമുക്കു പ്രധാനം. ആ നിലയ്ക്കു് ഒരൊറ്റ പേരു് (വിക്കിപീഡിയ) പ്രചുരപ്രചാരത്തിൽ എത്തിക്കാനും അതിനെ ഒരു ബ്രാൻഡ് ഐഡന്റിറ്റി ആക്കാനും ആയിരിക്കണം നാം ശ്രമിക്കേണ്ടതു്. മറ്റു വിക്കിബന്ധിത പേരുകൾ നമുക്കു സാവകാശം കൈക്കൊള്ളാവുന്നതേ ഉള്ളൂ.

വിക്കിപീഡിയ സംഗമോത്സവം എന്നതു് പ്രതിവർഷം സ്ഥിരമായ ഒരു പരിപാടിയായി കണക്കാക്കുകയും ആ പേരു് അംഗീകരിക്കുകയും ചെയ്താൽ, ഈ വർഷത്തെ പരിപാടിക്കു് 2012 എന്നും അതുപോലെ ഓരോ വർഷവും തുടരുന്നതിനും ചേർച്ചക്കുറവൊന്നുമില്ല. ViswaPrabha (വിശ്വപ്രഭ) (സംവാദം) 06:59, 3 ജനുവരി 2012 (UTC)

മലയാളം വിക്കിപീഡിയ സംഗമം 2012[തിരുത്തുക]

--Johnson aj (സംവാദം) 01:33, 3 ജനുവരി 2012 (UTC)

സംവാദം

ഇത് 2012-ൽ മാത്രം ഒതുക്കേണ്ട സംഗതി അല്ലല്ലോ, അതേ പോലെ വിക്കിപീഡിയ മാത്രമല്ല എല്ലാ മലയാളം വിക്കിമീഡിയ സംരംഭങ്ങളിൽ പ്രവർത്തിക്കുന്നവരും ഇതിന്റെ ഭാഗമാകണം. അപ്പോ അത് എല്ലാം ഉൾക്കൊണ്ടുള്ള പേരല്ലേ വേണ്ടത്--ഷിജു അലക്സ് (സംവാദം) 05:21, 3 ജനുവരി 2012 (UTC)

നടത്തുന്ന വർഷം ചേർക്കുന്നതു കൊണ്ട് ആ വർഷത്തിൽ മാത്രം അത് ഒതുങ്ങിപ്പോവും എന്നു കരുതേണ്ടതില്ല. വരും വർഷങ്ങളിൽ നടത്തുമ്പോൾ 2013, 2014 എന്ന് മാറ്റിയാൽ മതി.Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ (സംവാദം) 08:36, 3 ജനുവരി 2012 (UTC)

വിക്കിമീഡിയ മഹാസമ്മേളനം[തിരുത്തുക]

വിക്കിപീഡിയർ മാത്രമല്ലല്ലോ ജനുങ്ങളും ഇല്ലേ. അപ്പോളിതൊരു മഹാ സമ്മേളനം തന്നെ. --എഴുത്തുകാരി സംവാദം 05:08, 3 ജനുവരി 2012 (UTC) സംവാദം താളിലെ അനൂപിന്റെ നിർദ്ദേശത്തെ മാനിച്ചുകൊണ്ട് പേരു ചെറുതായി മാറ്റുന്നു.--എഴുത്തുകാരി സംവാദം 05:21, 3 ജനുവരി 2012 (UTC)

വിക്കിസംഗമോത്സവം 2012[തിരുത്തുക]

വിക്കി മെയിലിങ് ലിസ്റ്റിലെവിടെയോ വിക്കിസംഗമോത്സവം എന്ന വാക്ക് നിർദ്ദേശിച്ചിരുന്നു. അവിടെ ഒത്തിരി പേരുകൾ വന്നിരുന്നല്ലോ. അതൊക്കെ എടുത്ത് ഇവിടെ ചേർക്കരുതോ? വിക്കിയെന്ന വാക്കിൽ എല്ലാ വിക്കിമീഡിയ സംരംഭങ്ങളേയും ഉൾപ്പെടുത്തി, സംഗമവും ഉത്സവപ്രതീതിയും ഒക്കെ ചേർത്തുള്ള വിക്കിസംഗമോത്സവം 2012 തന്നെയാണ് എന്റെ ഇഷ്ടം. ഏതു വർഷമാണോ നടക്കുന്നത് ആ വർഷം കൂടി അതിന്റെ കൂടെ ചേർത്താൽ ഈ പേര് കൂടുതൽ അർത്ഥവത്താവും എന്നു കരുതുന്നു Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ (സംവാദം) 05:35, 3 ജനുവരി 2012 (UTC)

float കൊള്ളാം. :) --വൈശാഖ്‌ കല്ലൂർ (സംവാദം) 05:43, 10 ജനുവരി 2012 (UTC)

വിക്കി സംഗമം 2012[തിരുത്തുക]

Short and sweet -- ടിനു ചെറിയാൻ‌ 10:23, 3 ജനുവരി 2012 (UTC)

വിക്കി മഹാ സംഗമോത്സവം 2012[തിരുത്തുക]

ഇതിലിൽ നിർദ്ദേശിച്ചിരിക്കുന്ന എല്ലാ പേരുകളും ചേർന്ന ഒരുപേർ ഞാൻ ഇവിടെ കുറിക്കുന്നു --Babug** (സംവാദം) 13:34, 3 ജനുവരി 2012 (UTC)

വിക്കി കൂട്ടായമ 2012[തിരുത്തുക]

പരഭാഷാദാസ്യമില്ലാത്തപേജരാകണം --ദിനേശ് വെള്ളക്കാട്ട് 15:04, 3 ജനുവരി 2012 (UTC)

വിക്കി ജനസങ്കമം 2012[തിരുത്തുക]

ജനങൾക്കും ഒരു പങ്ക് കൊടുക്കേണ്ടേ...--suneesh (സംവാദം) 15:42, 3 ജനുവരി 2012 (UTC)

വിക്കി ഉത്സവം 2012[തിരുത്തുക]

നമുക്കിതൊരു ഉത്സവം തന്നെ ആക്കികൂടെ... ...-- ലാലു മേലേടത്ത്..

അഭിധാനം[തിരുത്തുക]

vikki pooram

വിക്കിമഹാസംഗമം-5[തിരുത്തുക]

വിക്കിപീഡിയയിലെ എല്ലാ സംരംഭങ്ങളേയും പ്രധിനിധീകരിക്കുന്നതുകൊണ്ട് വിക്കി എന്നുമാത്രം നൽകുന്നു. പിന്നെ അഞ്ചാമത്തെ പ്രവർത്തകസംഗമം എന്നുള്ളത് കൊണ്ട് സംഗമം-5 എന്നും, എല്ലാവർഷവും നടക്കുന്ന ഒരു മഹാസംഭവമായതുകൊണ്ടും മഹാസംഗമം എന്നും ചേർക്കുന്നു.അങ്ങിനെ വിക്കിമഹാസംഗമം-5 എന്ന പേര് നിർദ്ദേശിക്കുന്നു. --RameshngTalk to me 08:27, 4 ജനുവരി 2012 (UTC)

വിക്കി സമാഗമം[തിരുത്തുക]

വർഷാവർഷം നടക്കുന്ന വിക്കി പ്രവർത്തകരുടെ കൂടി ചേരൽ എന്ന അർത്ഥത്തിൽ വിക്കി സമാഗമം എന്ന പേര് നിർദ്ദേശിക്കുന്നു. അഞ്ചാം തവണയായതിനാൽ അഞ്ചാം വിക്കി സമാഗമം എന്നാക്കാമെന്നു തോന്നുന്നു.----കണ്ണൻ ഷൺമുഖം (സംവാദം) 08:41, 4 ജനുവരി 2012 (UTC)

വിക്കിസമൂഹസംഗമം[തിരുത്തുക]

എൻ.ശ്രീകുമാർ 117.242.205.192 08:41, 4 ജനുവരി 2012 (UTC)

വിക്കിസമൂഹസമ്മേളനം[തിരുത്തുക]

എൻ.ശ്രീകുമാർ 117.242.205.192 08:41, 4 ജനുവരി 2012 (UTC)

വിക്കിപ്രവർത്തകമഹാസംഗമം[തിരുത്തുക]

എൻ.ശ്രീകുമാർ 117.242.205.192 08:41, 4 ജനുവരി 2012 (UTC)

വിക്കി കൂട്ടം[തിരുത്തുക]

--Vssun (സംവാദം) 18:27, 5 ജനുവരി 2012 (UTC)

  • Symbol support vote.svg അനുകൂലിക്കുന്നു .... float വിക്കിക്കൂട്ടം കുറച്ചധികം വിക്കന്മാരും കുറച്ച് വിക്കികളും ചേരുന്ന വിക്കിക്കൂട്ടം. :) --സുഗീഷ് (സംവാദം) 22:14, 6 ജനുവരി 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു--സുഹൈറലി 14:18, 10 ജനുവരി 2012 (UTC)

മലയാളസംഗമം 2012 - കൊല്ലം[തിരുത്തുക]

--പി. കെ. ആചാരി 01:27, 6 ജനുവരി 2012 (UTC)Pkachary


ഭൂമിയമ്മ വിക്കി കൂട്ടായ്മ[തിരുത്തുക]

-- മജീഷ്യൻ ആർ.സി. ബോസ് കൊല്ലം

കൊല്ലം വിക്കിമീഡിയ സംഗമം ൨൦൧൨[തിരുത്തുക]

--Johnson aj (സംവാദം) 04:05, 7 ജനുവരി 2012 (UTC)

വിക്കികേരളം[തിരുത്തുക]

വിക്കികേരളം 5 --Sai K shanmugam (സംവാദം) 05:49, 7 ജനുവരി 2012 (UTC)

വിക്കി മലയാണ്മ[തിരുത്തുക]

-വി.എം.രാജമോഹൻ

വിക്കി വിരുന്ന്[തിരുത്തുക]

-വി.എം.രാജമോഹൻ

വിക്കിവെട്ടം[തിരുത്തുക]

-വി.എം.രാജമോഹൻ

വിക്കിപൂരം[തിരുത്തുക]

വി.എം.രാജമോഹൻ

പീഠിക-മലയാളംവിക്കിസംഗമം[തിരുത്തുക]

Narendranrv wiki@kerala

വിക്കി സൌഹൃദ-2012[തിരുത്തുക]

പ്രശോഭ്

വിക്കിപ്പീഡിയ/ വിക്കിമീഡിയ അന്യോന്യം[തിരുത്തുക]

Ajaykuyiloor (സംവാദം) 12:15, 10 ജനുവരി 2012 (UTC)

വിക്കിമേള/ അറിവിൻജാലകം[തിരുത്തുക]

SARITHA SANKAR

വിക്കിക്കൂട്ടം'2012[തിരുത്തുക]

--സുഹൈറലി 14:17, 10 ജനുവരി 2012 (UTC)