വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/ലോഗോ
ഡിസംബർ 21, 22 തീയതികളിലായി ആലപ്പുഴയിൽ നടക്കുന്ന വിക്കിപ്രവർത്തകസംഗമത്തിനുള്ള ലോഗോകൾ ഇവിടെ സമർപ്പിക്കുക. സമയ പരിമിതി മൂലം കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് ഈ തെരഞ്ഞെടുപ്പിനായി നൽകുവാൻ കഴിയുക. 2013 ഒക്ടോബർ 22 ആം തീയതി രാത്രി 12 മണിവരെ ലോഗോ സമർപ്പിക്കുവാനുള്ള സമയം ആണ്. 2013 ഒക്ടോബർ 25 ആം തീയതി രാത്രി 12 മണിവരെ സമർപ്പിക്കപ്പെട്ട ലോഗോകൾ തെരഞ്ഞെടുക്കുന്നതിനായുള്ള വോട്ടെടുപ്പ് നടക്കും. ദയവായി താഴെകൊടുത്തിരിക്കുന്ന ലോഗോകൾക്ക് താഴെയായി താങ്കളുടെ അഭിപ്രായങ്ങളും വോട്ടും രേഖപ്പെടുത്തുക.
വോട്ട് രേഖപ്പെടുത്തേണ്ട വിധം[തിരുത്തുക]
നിങ്ങൾ അനുകൂലിക്കുന്ന ചിത്രത്തിനു നേരെ
{{അനുകൂലം}}
എന്ന ഫലകവും നാലു ടിൽഡെ(~)ചിഹ്നങ്ങൾ ചേർത്ത് ഒപ്പും വയ്ക്കുക.
ഉദാ: {{അനുകൂലം}} --~~~~
വോട്ട് ചെയ്യുന്നതിനു മുൻപ് താങ്കൾ വോട്ടു ചെയ്യുന്നതിനുള്ള മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.
അപേക്ഷകൾ[തിരുത്തുക]
സംവാദം[തിരുത്തുക]
- പഴയലോഗോ വെച്ച് പലസ്ഥലത്തും നോട്ടീസും വാർത്തയും വന്നു. ഇനി ഇത് അടുത്ത വർഷത്തെ സംഗമോത്സവത്തിന് ഉപയോഗിക്കുന്നതാവും നല്ലത് എന്നു കരുതുന്നുRajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 02:25, 18 ഒക്ടോബർ 2013 (UTC)