വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/പരിപാടികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആമുഖം   കൂടുതൽ വിവരങ്ങൾ   സമിതികൾ   വിന്യാസം   പരിപാടികൾ   പങ്കെടുക്കാൻ   പ്രായോജകർ   അവലോകനം


2013 ഡിസംബർ 21, ശനിയാഴ്ച
  പ്രധാന വേദി
(വേമ്പനാട്)
ഉപ വേദി - 1
(അഷ്ടമുടി)
ഉപ വേദി -2
(ശാസ്താംകോട്ട)
08:30 – 09:30 രജിസ്ട്രേഷൻ (ഇർഫാൻ, മനോജ്, ബാലശങ്കർ, ഇജാസ്)
09:30 – 13:00

'വിക്കി വിദ്യാർഥി സംഗമം
വേദി: പ്രധാന ഹാൾ
നേതൃത്വം നൽകുന്നത്: വിശ്വപ്രഭ, സുഗീഷ്, ശ്രീജിത്ത്, കണ്ണൻ ഷണ്മുഖം,
ഉത്ഘാടനം : മിനോൺ

  • തുടർന്ന് വിക്കി‌ക്വിസ്
  • ഭിന്നശേഷിയുള്ള ഉപയോക്താക്കളും വിക്കിപീഡിയയും - പ്രത്യേക സദസ്സിനു്.
  • പങ്കെടുക്കുന്നവർ - ഫുവാദ്, സത്യശീലൻ മാഷ് തുടങ്ങിയവർ
  • വിക്കി പഠനശിബിരം
  • നേതൃത്വം നൽകുന്നത്: അഖിലൻ, ബാലശങ്കർ
13:00 – 14:00 ഉച്ച ഭക്ഷണം
14:00 – 16:00
  • സെമിനാർ - മലയാളഭാഷയും വിക്കിപീഡിയയും

വേദി: പ്രധാനഹാൾ
ഉദ്ഘാടനം : ഡോ. സ്കറിയ സക്കറിയ
പങ്കെടുക്കുന്നവർ :
ഡോ.പി. രഞ്ജിത്ത് (വിഷയാവതരണം)
ഡോ.ബി. ഇക്ബാൽ, (കേരള സർവ്വകലാശാല മുൻ വൈസ് ചാൻസലർ)
ഡോ.അച്യുത്ശങ്കർ എസ്. നായർ (ഹോ. ഡയറക്ടർ, സെന്റർ ഫോർ ബയോഇൻഫൊർമാറ്റിക്സ്, കേരളസർവ്വകലാശാല)
ഡോ. ബാബു ചെറിയാൻ (പ്രഫസർ, സി.എം.എസ് കോളേജ്, കോട്ടയം)
ഡോ. സുനീത ടി.വി (അസി. പ്ര. ഗുരുവായൂരപ്പൻ കോളേജ്, കോഴിക്കോട്)
മൈന ഉമൈബാൻ (പത്രപ്രവർത്തക, എഴുത്തുകാരി)
അനിവർ അരവിന്ദ് (സെക്രട്ടറി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്)
വി.പി. മാർക്കോസ് (സംസ്ഥാന കൺവീനർ, മലയാള ഐക്യവേദി )

16:00 – 16:30 ചായ
16:30 – 18:30 ട്രാക്ക് - 1 - മലയാളം
ട്രാക്ക് - 2 : English
  • വിക്കി താളുകളുടെ വർഗ്ഗീകരണം എന്തു്? എങ്ങനെ? - കിരൺ ഗോപി
  • വിക്കിപീഡിയ ക്രമീകരണങ്ങൾ- എന്ത് എന്തിനു്? - ശിവഹരി നന്ദകുമാർ
  • ശ്രദ്ധേയതാ മാനദണ്ഡങ്ങൾ - മനോജ് കെ. മോഹൻ
ട്രാക്ക് - 3
  • Importance and advantages of inter-Indic Wikimedia collaborations -
  • Concepts of Wikidata, ULS and Lua -
18:30 – 20:30
  • കലാപരിപാടികൾ
  • വിക്കിച്ചങ്ങാത്തം
20:30 – 21:30 അത്താഴം

രണ്ടാം ദിവസം[തിരുത്തുക]

2013 ഡിസംബർ 22, ഞായറാഴ്ച
  പ്രധാന വേദി
(വേമ്പനാട്)
ഉപ വേദി - 1
(അഷ്ടമുടി)
ഉപ വേദി -2
(ശാസ്താംകോട്ട)
08:00 – 09:00 രജിസ്ട്രേഷൻ
09:00 – 12:00

പ്രധാന സമ്മേളനം - ഉത്ഘാടനം
വേദി: പ്രധാന ഹാൾ

  • ഉദ്ഘാടനം: ശശികുമാർ
  • അദ്ധ്യക്ഷൻ: ഡോ. റ്റി.എം. തോമസ് ഐസക്ക്
  • സാന്നിദ്ധ്യം:
    • വിക്കിഫൗണ്ടേഷൻ പ്രതിനിധികൾ
    • വിക്കിമീഡിയ ചാപ്റ്റർ പ്രതിനിധികൾ
    • വിഷ്ണുവർദ്ധൻ:
    • വിക്കി ഗ്നൂ ലിനക്സ് ഡിവിഡി പ്രകാശനം
    • വിക്കി ഗ്നൂ ലിനക്സ് ഉള്ളടക്ക വിശദീകരണം : അഖിൽകൃഷ്ണൻ


തുടർന്ന് പരിചയപ്പെടൽ

12:00 – 13:00


വേദി: പ്രധാന ഹാൾ

  • മലയാളം വിക്കിമീഡിയ പദ്ധതികളുടെ തൽസ്ഥിതി അവലോകനങ്ങൾ
  • വിക്കിമീഡിയ ഫൗണ്ടേഷൻ , വിക്കിമാനിയ : നത


13:00 – 14:00 ഉച്ച ഭക്ഷണം
14:00 – 16:15 ട്രാക്ക് - 1 - മലയാളം
  • Talk on DAISY _(Digitally Accessible Information System) which enables the blind to use IT. Presented by Mrs.Sarala Ramkamal, Director of Chakshumathi Foundation
  • അവതരണം: എങ്ങനെയും എഴുതിയാൽ മതിയോ? - മനോജ് കെ പുതിയവിള
  • വിക്കിമീഡിയ കോമൺസ്, കോമണിസ്റ്റ് - രമേശ് എൻ.ജി.
  • ഓപൺസ്ട്രീറ്റ് മാപ്പിങ്ങ്
ട്രാക്ക് - 2 - English
  • വിക്കിപീഡിയയും കായികലോകവും
    അച്ചുകുളങ്ങര
  • നിങ്ങളുടെ കമ്പ്യൂട്ടറിൽ മലയാളം എങ്ങനെ ? (ഇൻസ്ക്രിപ്റ്റ് മലയാളം ടൈപ്പിംഗ് പരിശീലനം) അബ്ദുൽ അസീസ്, (മാസ്റ്റർ ട്രെയിനർ,ഐ.റ്റി@സ്കൂൾ, കൊല്ലം)
  • വിക്കി ഗ്നൂ ലിനക്സ് എന്തൊക്കെയുണ്ട് ?എങ്ങനെ ഇൻസ്റ്റാളാം ? അബ്ദുൾ ഹക്കീം (മാസ്റ്റർ ട്രെയിനർ,ഐ.റ്റി@സ്കൂൾ, മലപ്പുറം) അഖിൽകൃഷ്ണൻ
  • വിക്കിചങ്ങാത്തം
ട്രാക്ക് - 3 - മറ്റുള്ളവ
  • Towards bridging the gender gap in Wikimedia : --നത
  • Presentation by Tamil Wikipedian: RaviSankar
  • Privacy and Mozilla Firefox: Anush Anilkumar
  • Firefox OS : Praveen Sridhar
  • അവതരണം: ഡാറ്റയുടെ ജനാധിപത്യം - ഓപ്പൺ ഡാറ്റ - അരുൺ രവി
16:15 – 16:30 ചായ
16:30 – 17.30


വേദി: പ്രധാന ഹാൾ

പ്രധാന സമ്മേളനം - സമാപനം

വിഷയം - കംപ്യൂട്ടിംഗിന്റെ സാമൂഹ്യധർമം
17.30 – 18:30 വിക്കി ചങ്ങാത്തം
18:30 – 20:00 കലാപരിപാടികൾ / ഒരേതൂവൽ‌പ്പക്ഷികൾ
20:00 – 21:00 അത്താഴം

മൂന്നാം ദിവസം (Unconference)[തിരുത്തുക]

2013 ഡിസംബർ 23, തിങ്കളാഴ്ച
 
07:00 – 08:00 വിക്കിജലയാത്ര ഒരുക്കം
08:00 വിക്കിജലയാത്ര ആരംഭം
11:00 – 11:30 ലഘുഭക്ഷണം
13:00 – 14:00 ഉച്ചഭക്ഷണം
17:00 – 17:30 വിക്കിജലയാത്ര സമാപനം