Jump to content

വിക്കിപീഡിയ:വിക്കിപദ്ധതി കോവിഡ്-19

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കിപീഡിയ:വിക്കിപദ്ധതി കോവിഡ്-19
വിക്കിപദ്ധതി കോവിഡ് -19പങ്കെടുക്കുന്നവർതുടങ്ങാവുന്ന ലേഖനങ്ങൾ

SARS-CoV-2 വൈറസ്, COVID-19 രോഗം, 2019–20 COVID-19 പാൻഡെമിക് എന്നിവയെക്കുറിച്ച് ലേഖനങ്ങൾ ഇന്ത്യൻ ഭാഷയിൽ തയ്യാറാക്കാനുള്ള ശ്രമങ്ങളെ ഏകോപിപ്പിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു മെറ്റാ-വിക്കി പദ്ധതിയാണ് വിക്കിപദ്ധതി കോവിഡ് -19.

ഇതുവരെ 34 ലേഖനങ്ങൾ

ഈ താൾ പുതുക്കുക

പേര് ചേർക്കുക

[തിരുത്തുക]

നിങ്ങളുടെ പേര് ചേർക്കുന്നതിനായി തൊട്ടുതാഴെകാണുന്ന നീല ബട്ടണിൽ ക്ലിക്ക് ചെയ്യുക.

പദ്ധതിയുടെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.

{{വിക്കിപദ്ധതി കോവിഡ്-19|created=yes}}

സംവാദത്താളിൽ ഈ ഫലകം പൂരിപ്പിച്ചു ചേർത്ത് സേവ് ചെയ്താൽ താളിൽ താഴെയുള്ള അറിയിപ്പ് കാണാം:

നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണ് ചേർക്കേണ്ടത്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടത്. അതായത്:

{{വിക്കിപദ്ധതി കോവിഡ്-19|expanded=yes}}

അപ്പോൾ സംവാദത്താളിൽ ഇങ്ങനെ കാണാം:

ഉപയോഗപ്രദമായ ലിങ്കുകൾ

[തിരുത്തുക]