വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ഭാഷാശാസ്ത്രം/സ്വനവിജ്ഞാനപദസൂചി
ദൃശ്യരൂപം
മലയാളം | ഇംഗ്ലീഷ് |
---|---|
സ്വനഭൗതികം | Acoustic phonetics |
ചലകരണം | Active articulator |
ഉദ്യമ്യ | Advanced/fronted |
സ്പർശഘർഷി | Affricate |
വായുപ്രവാഹവ്യവസ്ഥ | Airstream mechanism |
സഹസ്വനം/ഉപസ്വനം | Allophone |
വർത്സ്യം | Alveolar |
ജിഹ്വാഗ്ര്യം | Apical |
മധ്യമം | Approximant |
ഉച്ചാരണശാസ്ത്രം | Articulatory phonetics |
കൃകവീതനം/വീതനം | Aryepiglottic folds |
മഹാപ്രാണ | Aspirated |
മഹാപ്രാണം | Aspirated release |
മഹാപ്രാണീകരണം | Aspiration |
ശ്രവണാസ്പദസ്വനവിജ്ഞാനം | Auditory phonetics |
പശ്ചപൃഷ്ഠ്യം | Back dorsal |
പിൻസ്വരം | Back vowel |
ദ്വയോഷ്ഠ്യം/ഉഭയോഷ്ഠ്യം | Bilabial |
Breathy voice | |
മാനസ്വരങ്ങൾ | Cardinal vowel |
കേന്ദ്രവ്യഞ്ജനം | Central consonant |
കേന്ദ്രസ്വരം | Central vowel |
കേന്ദ്രീകൃത | Centralised |
മൂർദ്ധാവ് | Cerebram |
രുദ്ധസ്വരം | Checked vowel |
ആഘാതധ്വനി | Click |
ഉദ്ധതസ്വരം/ഉച്ചസ്വരം/മേൽസ്വരം | Close/high vowel |
ഉദ്ധതുറ്റ-മദ്ധ്യസ്വരം | Close-mid vowel |
സഹസന്ധാനവ്യഞ്ജനം | Co-articulated consonant |
സഹസന്ധാനം | Coarticulation |
വ്യഞ്ജനം | Consonant |
പ്രവാഹി/ദൈർഘ്യേയം | Continuent |
ഹല്ലികം | Contoid |
ജിഹ്വപുരസ്സ് | Coronal |
Creaky voice | |
ദന്ത്യം | Dental |
പ്രാചീരം | Diaphram |
ദ്വിസ്വരം | Diphthong |
ജിഹ്വതലം/പൃഷ്ഠം | Doral |
വ്യഞ്ജനലോപം | Eclipsis |
ബഹിർഗാമി | Egressive |
ഹിക്കിതം | Ejective |
വർണ്ണലോപം | Elision |
അന്തോഷ്ഠ്യ | Endo-labial |
അന്തഃസംക്രമം | Epenthesis |
പ്രാജിഹ്വീയം | Epiglottal |
പ്രാജിഹ്വം | Epiglottis |
ബാഹ്യോഷ്ഠ്യ | Exo-labial |
സ്രംസിതം | Flap consonant |
ശബ്ദാവൃത്തിരേഖ | Formant |
വർണ്ണദൃഢീകരണം | Fortis |
മുക്തസ്വരം | Free vowel |
ഘർഷം/ആഘർഷം | Fricative/spirant |
അഗ്രപൃഷ്ഠ്യം | Front dorsal |
മുൻസ്വരം | Front vowel |
ഇരട്ടിപ്പ് | Gemination |
കൃകം/ശ്വാസദ്വാരം/സ്വനപേടകം/കണ്ഠപേടകം | Glottis |
ശ്വാസദ്വാരീയം/കൃകീയം | Glottal |
ശ്വാസദ്വാരപ്രാരംഭി/കൃകപ്രാരംഭി | Glottalic |
കഠിനതാലു | Hard palate |
High Rising Terminal | |
അന്തസ്ഫോടകം | Implosive |
അന്താരാഷ്ട്രസ്വനലിപിമാല | International Phonetic Alphabet |
അനുതാനം | Intonation |
ഓഷ്ഠ്യരഞ്ജനം | Labialization |
താലവ്യോഷ്ഠ്യം | Labial-palatal |
കണ്ഠ്യോഷ്ഠ്യം/മൃദുതാലവ്യ-ഓഷ്ഠ്യം | Labial-velar |
ദന്ത്യോഷ്ഠ്യം | Labiodental |
ജിഹ്വാദളീയം | Laminal |
കുഹരം/കണ്ഠനാളപാദം | Larynx |
കണ്ഠരന്ധ്രം | Laryngeal cavity |
പാർശ്വം | Lateral |
പാർശ്വികം | Lateral consonant |
വർണ്ണദൈർഘ്യം | Length |
വർണ്ണശൈഥില്യം/ശിഥിലനം | Lenis |
അല്പവർത്തുളിത | Less rounded |
ജിഹ്വോഷ്ഠ്യം | Linguolabial |
അനുനാദ്യം | Liquids |
പാതിത | Lowered |
ഉച്ചാരണരീതി | Manner of articulation |
സ്ഥാനവിപര്യയം | Metathesis |
മദ്ധ്യകേന്ദ്രീകൃത | Mid-centralised |
മദ്ധ്യസ്വരം | Mid vowel |
ഏകസ്വരം | Monophthong |
അതിവർത്തുളിത | More rounded |
അനുനാസികം/നാസികം | Nasal |
നാസിരന്ധ്രം | Nasal cavity |
അനുനാസികസ്വരം | Nasal vowel |
നാസിക്യരഞ്ജനം | Nasalization |
പിന്നോരസ്വരം | Near-back vowel |
ഉദ്ധതുറ്റസ്വരം | Near-close/high vowel |
മുന്നോരസ്വരം | Near-front vowel |
നിമ്നുറ്റസ്വരം | Near-open/low vowel |
ആശ്രിത | Non-audible release |
പ്രതിബന്ധം | Obstruent |
വിലയ്ക്കം | Occlusion |
സ്പൃഷ്ടം | Occlusive |
ഗ്രാസനി/അന്നനാളം | Oesophagus |
നിമ്‌നസ്വരം | Open vowel |
നിമ്നുറ്റ-മദ്ധ്യസ്വരം | Open-mid vowel |
വക്തരന്ധ്രം | Oral cavity |
മൗഖികവ്യഞ്ജനം | Oral consonant |
താലവ്യം | Palatal |
താലവ്യരഞ്ജനം | Palatalization |
സ്ഥിരകരണം | Passive articulator |
ഗളീയം/കണ്ഠനാളീയം | Pharyngeal |
ഗളം/കണ്ഠനാളശീർഷം | Pharynx |
ഗളീയരഞ്ജനം | Pharyngealisation |
സ്വനനം | Phonation |
സ്വനം | Phone |
സ്വനിമം | Phoneme |
സ്വനസബിംബ്യം | Phonetic palindrome |
സ്വനവൈലോമ്യനം | Phonetic reversal |
സ്വനവിജ്ഞാനം | Phonetics |
സ്വനലിപ്യങ്കനം | Phonetic transcription |
സ്വനനക്ഷേണി | Phonation scale |
ശ്രുത്യാഘാതം | Pitch accent |
ഉച്ചാരണസ്ഥാനം | Place of articulation |
സ്ഫോടകം/സ്പർശി | Plosive/stop |
വർത്സ്യപരസ്ഥാനീയം | Postalveolar |
ശ്വാസത്പ്രാരംഭി | Preaspiration |
നാസ്യാരംഭിതം | Prenasalized consonant |
ഛന്ദഃശാസ്ത്രം/ചന്ദസ്സ് | Prosody |
ശ്വാസകോശീയം/കൗഷ്ഠ്യം | Pulmonic |
ഴകാരാത്മകസ്വരം | R-colored vowel |
ജിഹ്വമൂലം | Radical |
ഉദക്ത | Raised |
ജിഷ്ഠ്യ | Retracted/backed |
പ്രതിവേഷ്ടിതം | Retroflex |
മൂർദ്ധന്യം | Retroflex |
രിഫ്യതേയം | Rhotic |
രിഫ്യരത | Rhoticity |
രിഫ്യവ്യഞ്ജനം | Rhotic consonant |
വർത്തുളിതസ്വരം | Rounded vowel |
അർദ്ധസ്വരം/അന്തസ്ഥം | semivowel/glides |
അർദ്ധവർത്തുളിതസ്വരം | semirounded vowel |
ഊഷ്മവ്യഞ്ജനം | Sibilant |
Slack voice | |
മുഖരം/രണിതം | Sonorant/resonant |
ശബ്ദരേഖാചിത്രം | Spectrogram |
ഉച്ചാരണാവയവം | Speech organ |
ഭാഷണഗ്രഹണവൃത്തി | Speech perception |
ബലാഘാതം/ഊന്നൽ സ്വാരം | Stress accent |
ബലം/ഊന്നൽ | Stress |
നികോചം | Stricture |
ക്ഷ്വേഡനം | Strident |
ജിഹ്വാധസ്ഥ്യം | Sub-apical |
അധഃശ്വാസദ്വാരം/അധഃകൃകം | Sub-glottis |
ഉപസ്വനിമം | Sub-phoneme |
അധിശ്വാസദ്വാരം/അധികൃകം | Supraglottis |
അധിഖണ്ഡഘടകം | Suprasegment |
ലീനധ്വനികൾ/അധഃസ്വനം | Suprasegmentals |
ചില്ല്/|അക്ഷര്യവഞ്ജനം/സിലബികവ്യഞ്ജനം | Syllabic/Vocalic consonant |
അക്ഷര്യത | Syllabicity |
അക്ഷരം/സിലബിൾ | Syllable |
മദ്ധ്യസ്വരലോപം | Syncope |
ഉത്ക്ഷിപ്തം/ഉത്സൃപ്തം | Tap consonant |
ദൃഢത | Tenseness |
താനഭാഷ | Tonal language |
താനസന്ധി | Tone sandhi |
ശ്വാസനാളം | Trachea |
കമ്പിതം/കമ്പ്യം/ലുണ്ഠിതം | Trill |
ത്രിസ്വരം | Triphthong |
അവർത്തുളിതസ്വരം | Unrounded vowel |
ഉപജിഹ്വം/പ്രതിജിഹ്വം | Uvula |
ഉപജിഹ്വീയം/പ്രതിജിഹ്വീയം | Uvular |
മൃദുതാലവ്യം | Velar |
മുഖപ്രാരംഭി | Velaric |
മൃദുതാലവ്യരഞ്ജനം | Velarization |
കണ്ഠ്യരഞ്ജനം | Velarization or Pharyngealization |
മൃദുതാലു | Velum |
നദ്യതേയം | Vibrant |
സ്വനതന്തു | Vocal cords |
വാച്യസ്വാരം | Vocal stress |
സ്വനനാളം | Vocal tract |
അച്ചികം | Vocoid |
കമ്പനദപ്രാരംഭവേള | Voice onset time |
നാദീയ | Voiced |
ശ്വാസീയ | Voiceless |
നാദീകരണം | Voicing |
സ്വരപൃഷ്ഠത | Vowel backness |
സ്വരൈക്യം | Vowel harmony |
സ്വരോച്ചത | Vowel height |
സ്വരദൈർഘ്യം | Vowel length |
സ്വരസങ്കോചം | Vowel reduction |
സ്വരവർത്തുളത | Vowel roundedness |
സ്വരം | Vowel |
നിമന്ത്രണം | Whispering |