വിക്കിപീഡിയ:വിക്കിപദ്ധതി/ഗുണമേന്മ/വൈക്കം മുഹമ്മദ് ബഷീർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മാർക്കിടുമ്പോൾ അനുഭവപ്പെട്ട പ്രയാസങ്ങൾ[തിരുത്തുക]

ഉള്ളടക്കം[തിരുത്തുക]

 • നൽകിയ മാർക്ക് : ബിരുദമോ തത്തുല്യ വിദ്യാഭ്യാസമോ ലഭിച്ച ഒരാൾക്ക് മനസിലാക്കാവുന്നത്ര ഉള്ളടക്കമുള്ളത്
 • പ്രയാസം : പ്രാഥമിക/മദ്ധ്യമതല വിദ്യാഭ്യാസം ലഭിച്ചവർക്കും ബിരുദം ലഭിച്ചവർക്കും മനസ്സിലാകാവുന്ന ഭാഷയെ എങ്ങനെ അളക്കാം. കൂടാതെ ബിരുദം ലഭിച്ചവർക്ക് മനസ്സിലാകുന്ന ഭാഷയാണോ നല്ല ഭാഷ?

ശൈലി[തിരുത്തുക]

 • നൽകിയ മാർക്ക് : സാമാന്യം പ്രചാരത്തിലുള്ള മലയാള സാങ്കേതികപദങ്ങൾ ഉപയോഗിച്ച്, ആശയം വ്യക്തമാകുന്നത്
 • പ്രയാസം : വലിയ പ്രയാസം തോന്നിയില്ല.

ലേഖന സംവിധാനം[തിരുത്തുക]

 • നൽകിയ മാർക്ക് : ഖണ്ഡിക തിരിച്ച് ചെറുതലക്കെട്ടോടെ ഉദാഹരണ സഹിതം എഴുതിയത്.
 • പ്രയാസം : വലിയ പ്രയാസം തോന്നിയില്ല.

ആധികാരികത[തിരുത്തുക]

 • നൽകിയ മാർക്ക് : ഉള്ളടക്കത്തിന് ആവശ്യമായ അവലംബം ചേർത്തത്
 • പ്രയാസം : മാർക്കിടാൻ ഏറ്റവും പ്രയാസമുണ്ടായത് ഇവിടെയാണ്. മാർക്ക് നല്കിയത് ഉള്ളടക്കതിന് ആവശ്യമായ അവലംബം ചേർത്തത് എന്നാണെങ്കിലും ആവശ്യമായ അവലംബങ്ങൾ ലേഖനത്തിൽ ഇല്ല. യഥാർത്ഥത്തിൽ ആവശ്യത്തിന് അവലംബങ്ങളില്ലാത്ത ലേഖനമാണിത്. അതിനാൽ അത്തരമൊരു മാനദണ്ഡം കൂടി ചേർത്ത് അതിന് മാർക്ക് 0 ആയി നൽകേണ്ടി വരും. അല്ലെങ്കിൽ മൈനസ് മാർക്ക്.

പ്രതികൂല മാർക്കുകൾ[തിരുത്തുക]

 • നൽകിയ മാർക്ക് : സംശയാവഹമായ ഉള്ളടത്തോട് കൂടിയവ
 • പ്രയാസം : വലിയ പ്രയാസം തോന്നിയില്ല.

{{മാർക്ക്|4|4|2|1|-3}} --സിദ്ധാർത്ഥൻ 04:41, 16 ഫെബ്രുവരി 2009 (UTC)

 • ഉള്ളടക്കം: പ്രാഥമിക/മദ്ധ്യമതല വിദ്യാഭ്യാസം ലഭിച്ച ഒരാൾക്ക് അനായാസം മനസിലാക്കാവുന്നത്ര ഉള്ളടക്കമുള്ളത്, ബിരുദമോ തത്തുല്യ വിദ്യാഭ്യാസമോ ലഭിച്ച ഒരാൾക്ക് മനസിലാക്കാവുന്നത്ര ഉള്ളടക്കമുള്ളത്, എന്നിവയ്ക്കു പകരം പ്രാഥമിക/മദ്ധ്യമതല/ബിരുദ/ തത്തുല്യ പഠന നിലവാരത്തിലുള്ളത് എന്നോ മറ്റൊ കൊടുക്കാമോ? കൂടാതെ പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ലേഖനങ്ങൾ 0 മാർക്ക് - ചേർത്തിട്ടുണ്ട്
 • ആധികാരികത: ആവശ്യത്തിന് അവലംബങ്ങളില്ലാത്ത ലേഖനങ്ങൾ 0 മാർക്ക് - ചേർത്തിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 20:21, 4 ജൂൺ 2009 (UTC)