ഉള്ളടക്കത്തിലേക്ക് പോവുക

വിക്കിപീഡിയ:വനിതാദിന തിരുത്തൽ യജ്ഞം-2026

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Participation optionsOnline event
Start and end time18:30, 4 മാർച്ച് 2026 – 18:29, 31 മാർച്ച് 2026
Timezone: +00:00
പങ്കെടുക്കുന്നവരുടെ എണ്ണം12 participants

വിക്കിപീഡിയയിൽ വനിതാദിനത്തോടനുബന്ധിച്ച് മാർച്ച് 3 മുതൽ 31 വരെ സ്ത്രീകളെക്കുറിച്ചുള്ള ലേഖനങ്ങൾ എഴുതാനായി ഒരു തിരുത്തൽ യജ്ഞം സംഘടിപ്പിക്കുന്നു. മലയാളം വിക്കിപീഡിയയിൽ സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങളുടെയും, സ്ത്രീകളുടെ ജീവചരിത്രങ്ങളുടെയും എണ്ണവും ഗുണനിലവാരവും വർദ്ധിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. സ്ത്രീകളെക്കുറിച്ച് എഴുതപ്പെടേണ്ട ലേഖനങ്ങൾ നാമനിർദ്ദേശം ചെയ്തും, നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തിയും, യജ്ഞത്തിൽ പങ്കെടുക്കുന്ന പുതിയ വനിതാ ഉപയോക്താക്കളെ വിക്കിപീഡിയ തിരുത്താൻ സഹായിച്ചുമൊക്കെ നിങ്ങൾക്കും ഈ യജ്ഞത്തിൽ പങ്കുചേരാനാവും. ലിംഗവിവേചനത്തെക്കുറിച്ചും തുല്യതയ്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. മലയാളം വിക്കിപീഡിയയിൽ ഉപയോക്താക്കളായ എല്ലാവർക്കും ഈ തിരുത്തൽ യജ്ഞത്തിൽ സഹകരിക്കാവുന്നതാണ്.

ഇതുവരെ 68 ലേഖനങ്ങൾ
( പുതുക്കുക)

പേര് ചേർക്കുക

[തിരുത്തുക]

2026 മാർച്ച് 3 - മാർച്ച് 31 11:59 വരെ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് പേര് ചേർക്കാം. നിങ്ങളുടെ പേര് ചേർക്കുന്നതിനായി തൊട്ടുതാഴെകാണുന്ന നീല ബട്ടണിൽ ക്ലിക്ക് ചെയ്യുക.

  1. Iyas Muhammed
  2. SijiR (സംവാദം) 17:26, 2 മാർച്ച് 2026 (UTC)[മറുപടി]
  3. Atheenasiji (സംവാദം) 17:30, 2 മാർച്ച് 2026 (UTC)[മറുപടി]
  4. Hrishi (സംവാദം) 18:30, 3 മാർച്ച് 2026 (UTC)[മറുപടി]
  5. --രൺജിത്ത് സിജി {Ranjithsiji} 19:33, 3 മാർച്ച് 2026 (UTC)[മറുപടി]
    ~2026-15192-08 (talk) 21:09, 9 മാർച്ച് 2026 (UTC)[മറുപടി]
  6. -❙❚❚❙❙ ജിനോയ് ❚❙❚❙❙ 04:23, 4 മാർച്ച് 2026 (UTC)[മറുപടി]
  7. Vijayan Rajapuram {വിജയൻ രാജപുരം} 01:50, 6 മാർച്ച് 2026 (UTC)[മറുപടി]
  8. Arun viswanath
  9. --കണ്ണൻഷൺമുഖം (സംവാദം) 17:48, 7 മാർച്ച് 2026 (UTC)[മറുപടി]
  10. --Malikaveedu (സംവാദം) 10:38, 12 മാർച്ച് 2026 (UTC)[മറുപടി]
  11. --Irshadpp (സംവാദം) 19:01, 23 മാർച്ച് 2026 (UTC)[മറുപടി]

സംഘാടനം

[തിരുത്തുക]

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.

{{വിക്കിപീഡിയ വനിതാദിന തിരുത്തൽ യജ്ഞം 2026|created=yes}}

സംവാദത്താളിൽ ഈ ഫലകം പൂരിപ്പിച്ചു ചേർത്ത് സേവ് ചെയ്താൽ താളിൽ താഴെയുള്ള അറിയിപ്പ് കാണാം:

നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണ് ചേർക്കേണ്ടത്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടത്. അതായത്:

{{വിക്കിപീഡിയ വനിതാദിന തിരുത്തൽ യജ്ഞം 2026|expanded=yes}}

അപ്പോൾ സംവാദത്താളിൽ ഇങ്ങനെ കാണാം:

അവലോകനം

[തിരുത്തുക]

2026 മാർച്ചിൽ നടന്ന വനിതാദിന തിരുത്തൽയജ്ഞത്തിൽ 7 പേർ പങ്കെടുത്തു. 68 ലേഖനങ്ങൾ ആകെ നിർമ്മിച്ചു.

NoUser NameNumber of
Articles
1Atheenasiji10
2DasKerala1
3Fotokannan20
4Hrishikesh.kb1
5Ranjithsiji23
6SijiR10
7Vijayanrajapuram3

പ്രായോജകർ

[തിരുത്തുക]