ഉള്ളടക്കത്തിലേക്ക് പോവുക

വിക്കിപീഡിയ:യന്ത്രം/അംഗീകാരത്തിനുള്ള അപേക്ഷകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഴയ അപേക്ഷകൾ
നിലവറ
യന്ത്രങ്ങളുടെ അംഗീകാരത്തിനുള്ള അപേക്ഷകൾ താഴെപ്പറയുന്ന വിധത്തിൽ പൂരിപ്പിക്കുക.

Requests for the bot flag should be made on this page. This wiki allows global bots. Other bots should apply below:
No need to sign. The signature will appear automatically.


Click Here to see a sample

അംഗീകാരത്തിനുവേണ്ടി നിലവിലുള്ള അപേക്ഷകൾ (New bot requests)

[തിരുത്തുക]
  • Current requests for approval. Please add new requests here at the top of this section.
  • യന്ത്രങ്ങൾക്കുള്ള അപേക്ഷകൾ ഇവിടെ കാണാം:

  • CommonsDelinker (talk · contribs)
  • Operator :കോമൺസിലെ ബോട്ട്
  • Purpose  :കോമൺസിൽ നീക്കിയ പ്രമാണങ്ങളെ നീക്കൽ
  • Framework :<software/framework used>
  • Bot Flag in other wikipedias : Please see here
  • Remarks : ഇതിനെ ബോട്ടു പദവി കൊടുത്തുകൂടേ? ഇതിന്റെ തിരുത്തലുകൾ നമ്മൾ കണ്ടിട്ടു പ്രയോജനം ഉണ്ടോ?

-- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:55, 30 മേയ് 2014 (UTC)[മറുപടി]

ചർച്ച

[തിരുത്തുക]

വേണ്ട എന്നെന്റെയഭിപ്രായം, മെയിന്റൈനേഴ്സ് ആവശ്യപ്പെട്ടിട്ടില്ല. ബോട്ടാണെങ്കിലും അല്ലെങ്കിലും ഉപയോക്താക്കൾ കാണട്ടേ ഏന്നുകരുതിത്തന്നെയാവണമത്. രണ്ടാമത് ചില ചിത്രങ്ങൾ മായ്ക്കപ്പെട്ടു എന്ന് ഉപയോക്താക്കൾക്ക് കാണാൻ സഹായമായേക്കും. ഒരു താളിലെ ചിത്രം ഒഴിവാക്കപ്പെട്ടുവെന്നും, പകരമൊരു ചിത്രം ഉൾപ്പെടുത്തണമെങ്കിൽ ആവാം എന്നും ഉപയോക്താക്കൾക്ക് എളുപ്പത്തിൽ മനസ്സിലാകാനും കഴിയും. ദിവസവും ശല്യമാകുന്നത്ര തിരുത്തുകളൊന്നും ഡീലിങ്കർ ചെയ്യാറില്ല. ബോട്ട് ഫ്ലാഗ് കൊടുത്ത് തിരുത്തുകൾ അതൊക്കെക്കൊണ്ട് മറയ്ക്കേണ്ടതുണ്ടോ.--പ്രവീൺ:സംവാദം 11:15, 30 മേയ് 2014 (UTC)[മറുപടി]

അങ്ങനെയും ആകാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:33, 30 മേയ് 2014 (UTC)[മറുപടി]

തീരുമാനം

[തിരുത്തുക]
  • Pathbot (talk · contribs)
  • Operator :Path slopu (സംവാദം)
  • Purpose  :താളുകളിൽ ഫലകങ്ങൾ(navbox) ചേർക്കുക.
  • Framework :JWB
  • Bot Flag in other wikipedias : Please see here
  • Remarks : ഈ അക്കൗണ്ട് enwikiഇൽ ഇതേ ആവശ്യത്തിനായി ഉപയോഗിക്കുന്നുണ്ട് .

മാതൃക-- നന്ദി. -- Path slopu (സംവാദം) 16:27, 19 നവംബർ 2019 (UTC)[മറുപടി]

ചർച്ച

[തിരുത്തുക]

Path slopu താത്കാലികമായി ബോട്ട് ഫ്ലാഗ് ചേർത്തിട്ടുണ്ട്. ഏതാനം തിരുത്തുകൾ ബോട്ട് ഉപയോഗിച്ച് ചെയ്യുമല്ലോ.--പ്രവീൺ:സം‌വാദം 02:51, 11 ഏപ്രിൽ 2020 (UTC)[മറുപടി]

Praveenp വളരെ നന്ദി.--Path slopu (സംവാദം) 04:05, 11 ഏപ്രിൽ 2020 (UTC)[മറുപടി]
@Praveenp: നമസ്കാരം, ബോട്ടുപയോഗിച്ച് കുറച്ച് [തിരുത്തലുകൾ] നടത്തി. ദയവായി പരിശോധിക്കണമേ. അവയിൽ ചിലത് ചുവടെ ചേർക്കുന്നു.

--നന്ദി.--Path slopu (സംവാദം) 04:30, 11 ഏപ്രിൽ 2020 (UTC)[മറുപടി]

തീരുമാനം

[തിരുത്തുക]
@Praveenp: വളരെ നന്ദി. താങ്കളുടെ നിർദ്ദേശം നടപ്പിലാക്കാൻ പരമാവധി ശ്രമിക്കും. ഈ പുതിയ ബോട്ട് ഫ്ലാഗ് വിക്കിയുടെ ഉന്നമനത്തിനായി ഉപയോഗിക്കും. നന്ദി. --Path slopu (സംവാദം) 04:13, 18 ഏപ്രിൽ 2020 (UTC)[മറുപടി]

  • GnoeeeBot (talk · contribs)
  • Operator :❙❚❚❙❙ ജിനോയ് ❚❙❚❙❙
  • Purpose  :ലിന്റ് പിഴവുകൾ പരിഹരിക്കുന്നതിനും മറ്റ് പൊതുവായ വൃത്തിയാക്കൽ പണികൾ ചെയ്യുന്നതിനും.
  • Framework :JWB and Pywikibot
  • Bot Flag in other wikipedias : Please see here
  • Remarks : മാതൃക - , , ,

-- ❙❚❚❙❙ ജിനോയ് ❚❙❚❙❙ 14:07, 8 ഫെബ്രുവരി 2024 (UTC)[മറുപടി]

ചർച്ച

[തിരുത്തുക]
പരീക്ഷണ തിരുത്തലുകൾ നടത്താവുന്നതാണ്.--KG (കിരൺ) 19:57, 8 ഫെബ്രുവരി 2024 (UTC)[മറുപടി]
@Kiran Gopi: ബോട്ടുപയോഗിച്ച് പരീക്ഷണ തിരുത്തലുകൾ നടത്തിയിട്ടുണ്ട്.-❙❚❚❙❙ ജിനോയ് ❚❙❚❙❙ 18:31, 10 ഫെബ്രുവരി 2024 (UTC)[മറുപടി]

തീരുമാനം

[തിരുത്തുക]

  • AkbarBot (talk · contribs)
  • Operator :ഉപയോക്താവ്:AkbarBot
  • Purpose  :വിക്കിഡാറ്റയിലെ അപ്ഡേറ്റുകളെ അടിസ്ഥാനമാക്കിയുള്ള പുതുക്കലുകൾ ചെയ്യാനും മറ്റ് പൊതുവായ ജോലികൾ ചെയ്യുന്നതൈനും.
  • Framework :Pywiki&Wikidata
  • Bot Flag in other wikipedias : Please see here
  • Remarks : പരീക്ഷണത്തിന്റെ ഭാഗമായി ചില കാറ്റഗറികൾ ചേർത്തിട്ടുണ്ട്.

ചർച്ച

[തിരുത്തുക]

പരീക്ഷണ തിരുത്തുകളുടെ ലിങ്കുകൾ. ബോട്ടിന്റെ കോഡ് എന്നിവ നൽകുക. കൂടാതെ വിക്കിഡാറ്റ അപ്ഡേറ്റുകളുടെ അടിസ്ഥാനത്തിൽ മലയാളം വിക്കിയിൽ എന്താണ് ചെയ്യാനുദ്ദേശിക്കുന്നത് എന്ന് വ്യക്തമായി പറയുക. --രൺജിത്ത് സിജി {Ranjithsiji} 03:23, 12 ഫെബ്രുവരി 2024 (UTC)[മറുപടി]

പരീക്ഷണ തിരുത്തുകളുടെ ലിങ്കുകൾ ഇവിടെ കാണാം ഒന്ന് രണ്ട് . നിലവിൽ ചെയ്തുവരുന്നത് വിക്കിഡാറ്റയിലെ ഡാറ്റയുടെ അടിസ്ഥാനത്തിൽ വിഷയം തിരിച്ചുള്ള വർഗ്ഗീകരണമാണ്.കൂടാതെ ഇൻഫോ ബോക്സില്ലാത്ത മലയാളം വിക്കി ലേഖനങ്ങൾക്ക് വിക്കിഡാറ്റയിലെ ദത്തങ്ങളുപയോഗിച്ച് ഇൻഫോബോക്സ് ചേർക്കാനും ഉദ്ദേശിക്കുന്നു.തത്ഫലമായി വിവരങ്ങൾ പുതുക്കുന്നതിനനുസരിച്ചുള്ള മാറ്റങ്ങൾ ഇൻഫോബോക്സിലും ലഭ്യമാകും. കോഡ് ഇവിടെ കാണാം. --AkbarBot (സംവാദം) 17:35, 13 ഫെബ്രുവരി 2024 (UTC)[മറുപടി]

തീരുമാനം

[തിരുത്തുക]

-- Leaderboard (സംവാദം) 09:15, 6 നവംബർ 2024 (UTC)[മറുപടി]

@Ranjithsiji Ping Leaderboard (സംവാദം) 18:25, 19 നവംബർ 2024 (UTC)[മറുപടി]

ചർച്ച

[തിരുത്തുക]

തീരുമാനം

[തിരുത്തുക]

  • Manojk (talk · contribs)
  • Operator :Manojk
  • Purpose  :Clean up and Adding വർഗ്ഗം:ഹോർത്തൂസ് മലബാറിക്കൂസിൽ പരാമർശിച്ചിരിക്കുന്ന സസ്യങ്ങൾ in Project Pages
  • Framework :AWB
  • Bot Flag in other wikipedias : Please see here
  • Remarks : All things doing mannually and checked one by one. Not Using My Bot Account for the purpose. No need to give Bot Flag but I am communicating the task. Scope of the work will be less than of 700 pages

-- Manoj Karingamadathil (Talk) 07:07, 16 സെപ്റ്റംബർ 2025 (UTC)[മറുപടി]

ചർച്ച

[തിരുത്തുക]

തീരുമാനം

[തിരുത്തുക]

നന്ദി. സെമി ഓട്ടോമാറ്റിക്ക് ആയി,യൂസർ വെരിഫിക്കേഷൻ ആവശ്യമായ കാര്യങ്ങൾ വ്യക്തി അകൗണ്ടിൽനിന്നും മുഴുവൻ ഓട്ടോമേറ്റ് ആയി ചെയ്യേണ്ടുന്ന കാര്യങ്ങൾ ബോട്ട് അകൗണ്ടിൽ നിന്നും ചെയ്യാമെന്ന് വിചാരിക്കുന്നു. പ്രസ്തുതകാര്യത്തിനായുള്ള ബോട്ട് ഓടിക്കാനുള്ള ഫ്ലാഗിനുള്ള അപേക്ഷ സമർപ്പിച്ചിടുണ്ട്--Manoj Karingamadathil (Talk) 18:48, 20 സെപ്റ്റംബർ 2025 (UTC)[മറുപടി]

-- Manoj Karingamadathil (Talk) 18:43, 20 സെപ്റ്റംബർ 2025 (UTC)[മറുപടി]

ചർച്ച

[തിരുത്തുക]

തീരുമാനം

[തിരുത്തുക]

നിലവിലുള്ള യന്ത്രങ്ങൾക്ക് പുതിയ ജോലി കൂടി ചേർക്കാനുള്ള അപേക്ഷകൾ

[തിരുത്തുക]
  • Requests to add a task to an already-approved bot
  • നിലവിലുള്ള യന്ത്രങ്ങൾക്ക് പുതിയ ജോലി കൂടി ചേർക്കാനുള്ള അപേക്ഷകൾ ഇവിടെ കാണാം:
  • Kgsbot (talk · contribs)
  • Operator : ഉ:Kiran Gopi
  • Purpose :വർഗ്ഗങ്ങളും ഫലകങ്ങളും പുതുക്കാൻ/ചേർക്കാൻ, പൊതുവായ വൃത്തിയാക്കൽ
  • Framework :AWB
  • Remarks :
ഫലകങ്ങളും വർഗ്ഗങ്ങളും മാറ്റിച്ചേർക്കാൻ, പൊതുവായ വൃത്തിയാക്കൽ(Remove additional spaces/lines) മുതലായ പണികൾ ചെയ്യാൻ. നിലവിൽ പൈത്തൺ ഉപയോഗിച്ച് ചെയ്യുവാനുള്ള അനുമതിഉണ്ട്, ഇപ്പോൾ ബോട്ട് AWBയിൽ ആണ് ഓടിക്കുന്നത്. ചില ഉദാ:1, 2 --KG (കിരൺ) 06:13, 18 ജൂലൈ 2020 (UTC)[മറുപടി]

വിക്കിപീഡിയ:ഉപയോക്താക്കളുടെ പട്ടിക - തിരുത്തലുകളുടെ അടിസ്ഥാനത്തിൽ എന്ന പട്ടിക ദയവായി പരിശോധിക്കുക. ഇതുപോലെയുള്ള പട്ടികകൾ യന്ത്രം ഉപയോഗിക്കാതെ പുതുക്കുക എന്നത് ദുഷ്കരമാണ്. പൈത്തൺ കോഡ് ഉപയോഗിച്ച് Mlwikidbupdate എന്ന ടൂൾ ഉപയോഗിച്ചാണ് തിരുത്തലുകൾ നടത്തുന്നത്. നിലവിൽ ഈ പട്ടിക മാത്രമാണ് പുതുക്കുവാൻ ഉദ്ദേശിക്കുന്നത്. Adithyak1997 (സംവാദം) 07:50, 1 ജൂൺ 2020 (UTC)[മറുപടി]

@Adithyak1997: മലയാളം വിക്കിയിൽ എത്ര ദിവസം കൂടുബോൾ ആണ് ഈ പട്ടിക അപ്ഡേറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നത്. ഇംഗ്ലീഷ് വിക്കിയിൽ ദിവസവും ചെയ്യുന്നതായി കണ്ടു. മലയാളത്തിൽ ദിവസവും ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ.? -❙❚❚❙❙ ജിനോയ് ❚❙❚❙❙ 19:09, 1 ജൂൺ 2020 (UTC)[മറുപടി]

ദിവസവും പട്ടികകൾ പുതുക്കാൻ ഉദ്ദേശിക്കുന്നുണ്ട്. Adithyak1997 (സംവാദം) 19:15, 1 ജൂൺ 2020 (UTC)[മറുപടി]

തീരുമാനം

[തിരുത്തുക]

check ശരി ഇത് ചെയ്യാവുന്നതാണ്. --രൺജിത്ത് സിജി {Ranjithsiji} 14:56, 3 ജൂൺ 2020 (UTC)[മറുപടി]

  • Adithyakbot (talk · contribs)
  • Operator : ഉ:Adithyak1997
  • Purpose :ഫലകങ്ങൾ റീപ്ലേസ് ചെയ്യുവാൻ
  • Framework :AWB
  • Remarks : ചർച്ച ദയവായി പരിശോധിക്കുക. അതിൽ പറഞ്ഞ ഫലകങ്ങൾ {{In lang|<lang_name>}} വച്ച് റീപ്ലേസ് ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്. ഏതാണ്ട് 35-ൽ പരം ഫലകങ്ങളിലായി 300-ൽ പരം തിരുത്തലുകളാണ് നടത്തേണ്ടത്. അതിനാലാണ് ബോട്ട് അപേക്ഷ സമർപ്പിച്ചത്.
ഉദ്ദാഹരണ തിരുത്തലുകൾ - ഒന്ന്, രണ്ട്, മൂന്ന്. Adithyak1997 (സംവാദം) 06:12, 17 മാർച്ച് 2020 (UTC)[മറുപടി]

തീരുമാനം

[തിരുത്തുക]
  • VsBot (talk · contribs)
  • Operator : ഉ:Vssun
  • Purpose : നീക്കം ചെയ്ത ചിത്രങ്ങൾ താളുകളിൽ നിന്നും ഒഴിവാക്കുന്നതിന്
  • Framework : പൈവിക്കിപീഡിയ/സ്വന്തം സ്ക്രിപ്റ്റ് ( https://gist.github.com/718691 )
  • Remarks : മേൽനോട്ടത്തോടെ പരീക്ഷണം നടത്തുന്നുണ്ട്.

മറ്റുള്ളവ

[തിരുത്തുക]
  • Others

അംഗീകരിച്ച അപേക്ഷകൾ

[തിരുത്തുക]
  • Approved requests
  • അംഗീകാരം ലഭിച്ച യന്ത്രങ്ങൾ ഇവിടെ കാണാം:

മലയാളം വിക്കിപീഡിയ ആധാരമാക്കി പ്രവർത്തിക്കുന്ന യന്ത്രങ്ങൾ

[തിരുത്തുക]

മറ്റുള്ളവ

[തിരുത്തുക]

നിരസിച്ച അപേക്ഷകൾ

[തിരുത്തുക]

നിരസിച്ച അപേക്ഷകൾ ഇവിടെ കാണാം:

കാലഹരണപ്പെട്ട/പിൻ‌വലിച്ച അപേക്ഷകൾ

[തിരുത്തുക]

കാലഹരണപ്പെട്ട അല്ലെങ്കിൽ പിൻ‌വലിച്ച അപേക്ഷകൾ ഇവിടെ കാണാം: