വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പത്താം വാർഷികം/തൃശൂർ/വിക്കിഫേസ് പ്ലസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിക്കിപീഡിയയ്ക്കായി തൃശ്ശൂരിൽ ഒത്തുകൂടിയ ഓൺലൈൻ കൂട്ടായ്മ

ഡിസംബർ 15-ആം തീയതി ശനിയാഴ്ച്ച ഉച്ച തിരിഞ്ഞ് 2.30 മുതൽ 5.30 വരെ തൃശ്ശൂർ തേക്കിൻകാടു മൈതാനത്തുള്ള നെഹ്രു പാർക്കിൽ വെച്ച് 10°31′36.5″N 76°12′57.71″E / 10.526806°N 76.2160306°E / 10.526806; 76.2160306യാതൊരു ഔപചാരികതകളുമില്ലാതെ നടത്തുവാനുദ്ദേശിക്കുന്ന ഒരു "ആൾക്കൂട്ടം" ആണു് വിക്കി ഫേസ് പ്ലസ്സ്. ഫേസ് ബുക്ക്, ഗൂഗിൾ പ്ലസ്സ് എന്നിവയിലൂടെ മലയാളം വിക്കിപീഡിയയെപ്പറ്റി കേട്ടറിവോ കണ്ടറിവോ അതിൽ കൂടുതൽ അനുഭവപരിചയമോ ഉള്ള ആർക്കും തദവസരത്തിൽ അവിടെ വന്നുചേരാം. കൂടുതൽ വിവരങ്ങൾ അനുബന്ധമായ ഫേസ് ബുക്ക്, ഗൂഗിൾ പ്ലസ് ലിങ്കുകളിൽ ലഭ്യമാണു്.

പിറന്നാൾ കേക്ക്

ഈ പരിപാടിയിൽ പങ്കെടുക്കാനുദ്ദേശിക്കുന്നവർക്കു് താഴെ തങ്ങളുടെ ഉപയോക്തൃനാമം ചേർക്കാവുന്നതാണു്:

പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ[തിരുത്തുക]

  1. . വിശ്വപ്രഭ ViswaPrabha Talk
  2. .--മനോജ്‌ .കെ (സംവാദം) 19:36, 14 ഡിസംബർ 2012 (UTC)

.

ചിത്രശാല[തിരുത്തുക]