വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പത്താം വാർഷികം/കൂടുതൽ വിവരങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കിപീഡിയ പത്താം വാർഷികം
വിക്കിപീഡിയ പത്താം വാർഷികം

2012 ഡിസംബർ 21-നു് മലയാളം വിക്കിപീഡിയ പത്തു വർഷങ്ങൾ തികയ്ക്കുന്നു. ഈ അവസരത്തിൽ നടത്തുന്ന വിവിധ പരിപാടികൾ ക്രോഡീകരിക്കുന്നതിനുള്ള താളാണിത്. നിങ്ങളുടെ നിർദ്ദേശങ്ങളും മറ്റും ഇവിടെ ചേർക്കുക.

ഡിസംബർ 15 മുതൽ മൂന്നുമാസത്തോളം നീണ്ടുനിൽക്കുന്ന കാലയളവിൽ മലയാളം വിക്കിമീഡിയർ ഉള്ള വിവിധ സ്ഥലങ്ങളിൽ വ്യത്യസ്തതയുള്ള വിവിധ പരിപാടികൾ നടക്കും.

പത്താം വാർഷികാഘോഷസമ്മേളനങ്ങൾ[തിരുത്തുക]

ഓഫ് ലൈൻ ആഘോഷങ്ങൾ[തിരുത്തുക]

ഓൺലൈൻ ആഘോഷങ്ങൾ[തിരുത്തുക]