വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പതിനഞ്ചാം വാർഷികം/കാസർഗോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളം വിക്കിപീഡിയ പതിനഞ്ചാം വാർഷികം
മലയാളം വിക്കിപീഡിയ പതിനഞ്ചാം വാർഷികം

മലയാളം വിക്കിപീഡിയയുടെ പതിനഞ്ചാം വാർഷികം കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടക്കുന്നു.

  • തീയതി, സമയം: 2017 ഡിസംബർ 22 വെള്ളിയാഴ്ച 2:30 മുതൽ തുടങ്ങുന്നു
  • സ്ഥലം: ദുർഗ്ഗ ഹയർ സെക്കണ്ടറി സ്കൂൾ, കാഞ്ഞങ്ങാട്
  • പരിപാടികൾ: മലയാളം വിക്കിപീഡിയ പതിനഞ്ചാം വാർഷികാഘോഷം, കേക്കു മുറിക്കൽ, വിശദീകരണം...
  • സംഘാടനം : വിജയൻ രാജപുരം

പങ്കെടുത്തവർ[തിരുത്തുക]

2017 ഡിസംബർ 22നു നടന്ന പരിപാടിയിൽ പങ്കെടുത്തവർ
1) വിജയൻ രാജപുരം 2) ശങ്കർ കേളോത്ത് 3) അനിൽ പി. എം.
4) സുവർണ്ണൻ. പി. പി. 5) മനോജ് മച്ചാത്തി 6) രാജേഷ്. കെ. വി.
7) തോമസ് മാത്യു 8) സുനിതാദേവി. സി. കെ. 9) ഹരിദാസ്. പി. കെ.
10) സുഭാഷ്. സി. പി. 11) ഷംസുദ്ദീൻ സി. പി. 12) സ്മിത. കെ. കെ.
13) ഗ്ലാൻസി അലക്സ് 14) കൃഷ്ണൻ. എ. എം. 15) അരവിന്ദൻ. ടി. വി.
16) അസ്മാബി. എം. കെ. 17) ശ്രീരാം. എം. 18) പവിത്രൻ വി
19) രാജീവൻ. പി 20) ഷൈജി. പി. 21) ഷീബ. കെ.
22) സനീഷ. പി. 23) ജയൻ. പി. പി. 24) സിവിക്കുട്ടി വർഗീസ്
25) ലാവണ്യ അജിത്ത് 26) പ്രീത. കെ. എം. 27) സതീശൻ. പി.
28) വിനു. പി. വി. 29) മനോജ്. കെ. വി

ചിത്രങ്ങൾ[തിരുത്തുക]

റിപ്പോർട്ട്[തിരുത്തുക]

കാസർകോഡ് ഐ. ടി. അറ്റ് സ്കൂളിന്റെ സഹകരണത്തോടെ, കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കണ്ടറി സ്കൂളിൽ, വിക്കിപീഡിയ പതിനഞ്ചാം വാർഷികാഘോഷം സംഘടിപ്പിച്ചു. വിജയൻ രാജപുരം വിക്കിപീയഡിയയെക്കുറിച്ച് ചെറിയൊരു വിവരണം നടത്തി. കേക്ക് മുറിക്കലും ഇതോടൊപ്പം നടന്നു. പതിനഞ്ചാം വാർഷികത്തിന് പതിനഞ്ച് കേക്ക് കൊണ്ടൊരു സ്തൂപം സൃഷ്ടിച്ചാണ് കേക്ക് മുറിച്ചത്. പരിപാടിയിൽ പതിനഞ്ചാമനായി രജിസ്ട്രേഷൻ ചെയ്തിരുന്ന അരവിന്ദൻ. ടി. വി.(ദുർഗ്ഗ ഹയർ സെക്കണ്ടറി സ്കൂൾ, കാഞ്ഞങ്ങാട്) കേക്ക് മുറിച്ചു.

ഐ. ടി. അറ്റ് സ്കൂൾ കാഞ്ഞങ്ങാട് എം. ടി. സിയായ ശങ്കർ കേളോത്ത് പരിപാടി നിയന്ത്രിച്ചു. അധികം വൈകാതെ തന്നെ, വിക്കിപീഡിയ ക്ലാസ്സ് സംഘടിപ്പിക്കാൻ ധാരണയായി.