വിക്കിപീഡിയ:പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2014 വിക്കിസംഗമോത്സവത്തോടനുബന്ധിച്ച് കവാടം:ജീവശാസ്ത്രം നു കീഴിൽ ഒരു പുതിയ വിക്കിപദ്ധതിയും തിരുത്തൽ യത്നം സംഘടിപ്പിക്കുന്നു. പശ്ചിമഘട്ടത്തിന്റെ പ്രത്യേകിച്ചും കേരളത്തിന്റെ ജൈവവൈവിധ്യങ്ങളെക്കുറിച്ച് ലേഖനങ്ങളെഴുതിയും നിലവിലുള്ള ലേഖനങ്ങൾ ഉള്ളടക്കവും ചിത്രങ്ങളും ചേർത്ത് സമ്പുഷ്ടമാക്കുകയുമാണ് ലക്ഷ്യം. ജീവികളെ ഇഷ്ടപ്പെടുന്ന ജൈവവൈവിധ്യത്തിൽ ആകാംക്ഷയുള്ള ആർക്കും ഇതിന്റെ ഭാഗമാകാവുന്നതാണ്. ഇംഗ്ലീഷിൽ നിന്ന് തർജ്ജിമ ചെയ്യാൻ സാധിക്കുന്നവർക്ക് ഇംഗ്ലീഷ് വിക്കിപേജുകൾ പരിഭാഷ ചെയ്തും സഹായിക്കാവുന്നതാണ്. പശ്ചിമഘട്ടസംരക്ഷണത്തെക്കുറിച്ച് സജീവമായ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ പശ്ചിമഘട്ട ജൈവവൈവിധ്യത്തെക്കുറിച്ചുള്ള പരമാവധി വിവരശേഖരണവും അതുവഴി പരിസ്ഥിതി സംരക്ഷണത്തിന്റെ അവബോധം ജനങ്ങളിലേയ്ക്കെത്തണമെന്നതുമാണ് ഇതിലൂടെ ഉദ്ദ്യേശിക്കുന്നത്.

മലഞ്ഞീൽ, ആരൽ, കോലാൻ, പച്ചമുള്ളൻ, പൂവാലിപ്പരൽ, കരിപ്പിടി, കരിമീൻ ചാലക്കുടിപ്പുഴയിൽ നിന്നും ശേഖരിച്ചത്

വിശദവിവരങ്ങൾ[തിരുത്തുക]

  • തിയ്യതികൾ :
  • ഫേസ്ബുക്ക് പേജ് :

തുടങ്ങാവുന്ന താളുകൾ[തിരുത്തുക]

വികസിപ്പിക്കാവുന്ന താളുകൾ[തിരുത്തുക]

പങ്കെടുക്കുന്നവർ[തിരുത്തുക]

  1. --മനോജ്‌ .കെ (സംവാദം) 21:14, 19 സെപ്റ്റംബർ 2014 (UTC)[മറുപടി]
  2. - Irvin Calicut....ഇർവിനോട് സംവദിക്കാൻ 10:27, 28 സെപ്റ്റംബർ 2014 (UTC)[മറുപടി]
  3. --അജിത്‌ യു. (സംവാദം)
  4. --ശ്രീജിത്ത് കൊയിലോത്ത് Sreejithkoiloth (സംവാദം) 05:59, 30 സെപ്റ്റംബർ 2014 (UTC)[മറുപടി]
  5. Tonynirappathu (സംവാദം) 16:02, 5 ഒക്ടോബർ 2014 (UTC)[മറുപടി]

പ്രത്യേക പരിപാടികൾ[തിരുത്തുക]

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ച / വികസിപ്പിച്ച താളുകൾ[തിരുത്തുക]

സൃഷ്ടിച്ചവ[തിരുത്തുക]

ക്രമ. നം. സൃഷ്ടിച്ച താൾ തുടങ്ങിയത് സൃഷ്ടിച്ച തീയതി
1 ചതുരമുല്ല Vinayaraj 2014 സെപ്റ്റംബർ 5
2 കല്ലുരുട്ടിക്കാട Essarpee1 2014 സെപ്റ്റംബർ 18
3 ബഫോ സൈലന്റ്‌വാലിയേൻസിസ് ഇർവിൻ കാലിക്കറ്റ്‌ 2014 സെപ്റ്റംബർ 28
4 ഫലകം:ചിത്രശലഭം മുഴുവനാക്കി, 34 ലേഖനങ്ങൾ അജിത്‌ യു , ഇർവിൻ കാലിക്കറ്റ്‌ 2014 സെപ്റ്റംബർ 29
5 നിസർഗധാമ ഇർവിൻ കാലിക്കറ്റ്‌ 2014 ഒക്ടോബർ 14
6 കണവേലം അജിത്‌ യു 2014 ഒക്ടോബർ 17
7 ഇന്ത്യൻ പേക്കാന്തവള ഇർവിൻ കാലിക്കറ്റ്‌ 2014 ഒക്ടോബർ 22

വികസിപ്പിച്ചവ[തിരുത്തുക]

ക്രമ. നം. വികസിപ്പിച്ച താൾ പങ്കെടുത്തവർ തീയതി
1 തെറ്റിക്കൊക്ക് മനോജ്. കെ , അർജുൻ. കെ 2014 സെപ്റ്റംബർ
2
3
4

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യം}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു. {{പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യം|created=yes}}

യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ട താളുകളിൽ ഈ ഫലകം താഴെക്കാണിച്ചിരിക്കുന്നതുപോലെ ഉപയോഗിക്കുക.

{{പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യം|expanded=yes}}

2014-ലെ വിക്കിസംഗമോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ജൈവവൈവിധ്യം തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്തവർക്കായി നൽകാവുന്ന പുരസ്കാരം താഴെക്കൊടുത്തിരിക്കുന്നു.

വിക്കിസംഗമോത്സവ പുരസ്കാരം
2014-ലെ വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി തുടങ്ങിയ തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് ( ) പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച/വികസിപ്പിച്ച താങ്കൾക്ക് ജൈവവൈവിധ്യപുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് -(ഒപ്പ്)

പത്രവാർത്തകൾ[തിരുത്തുക]