Jump to content

വിക്കിപീഡിയ:പഠനശിബിരം/തിരുവനന്തപുരം 1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2011 എപ്രിൽ 20 ബുധനാഴ്ച്ച വൈകുന്നേരം 5.45 മണിക്ക് പഠന ശിബിരം നടന്നു.

വിശദാംശങ്ങൾ

[തിരുത്തുക]
  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • തീയതി: 2011 എപ്രിൽ 20 ബുധനാഴ്ച
  • സമയം: വൈകുന്നേരം 6 മണി മുതൽ
  • സ്ഥലം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സ് . കനകക്കുന്ന് കൊട്ടാരത്തിനു സമീപം
  • ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

കാര്യപരിപാടികൾ

[തിരുത്തുക]
  • വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
  • മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
  • വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
  • വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
  • മലയാളം ടൈപ്പിങ്ങ്
  • വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ
  • വിക്കിപീഡിയയുടെ പത്താം വാർഷികാഘോഷവും മലയാളം വിക്കിപീഡിയയുടെ എട്ടാം വാർഷികാഘോഷവും

തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.

ഇൻസ്റ്റിറ്റുയൂട്ട് ഒഫ് ഇൻ ജിനിയേഴ്സ് (കനകകുന്ന് കൊട്ടാരത്തിനെതിർവശം.)
Institution of Engineers(India)
Kerala State Centre
Observatory Hill
Trivandrum 695 033
Tel::2 32 29 91
E-mail : ieitvm@gmail.com , ietvm@dataone.in
Web: www.ietvm.org

എത്തിച്ചേരാൻ

[തിരുത്തുക]

നഗര ഹൃദയത്തിൽ

  • മ്യൂസിയം റോഡ്
  • പി.എം.ജി ജംഗ്ക്ഷൻ
  • കനകക്കുന്ന് കൊട്ടാരം എന്നിവ പ്രധാന സൂചനകൾ

ബസ് മാർഗ്ഗം

[തിരുത്തുക]

മ്യൂസിയം പി.എം.ജി. ബസ്സുകൾ യഥേഷ്ടം.

നേതൃത്വം

[തിരുത്തുക]

പഠനശിബിരത്തിനു് നേതൃത്വം കൊടുക്കുന്നവർ

  1. കിരൺ ഗോപി
  2. ഫുആദ് എ.ജെ.

സംഘാടനം

[തിരുത്തുക]
  1. IEEE കേരളാ ഘടകം
  2. Computer Society of India, തിരുവനന്തപുരം ചാപ്റ്റർ
  3. Aeronautical Society of India, തിരുവനന്തപുരം ബ്രാഞ്ച്
  4. Systems Society of India, തിരുവനന്തപുരം ചാപ്റ്റർ
  5. IETE തിരുവനന്തപുരം പ്രാദേശിക ഘടകം
  6. Project Management Institute –തിരുവനന്തപുരം, കേരള ചാപ്റ്റർ
  7. Indian National Society for Aerospace and Related Mechanisms, തിരുവനന്തപുരം ചാപ്റ്റർ
  8. Indian Society for Technical Education കേരള ഘടകം

പങ്കാളിത്തം

[തിരുത്തുക]

പങ്കെടുത്തവർ

[തിരുത്തുക]

പങ്കെടുക്കുവാൻ താല്പര്യമറിയിച്ചവർ

[തിരുത്തുക]

വിക്കിയിൽ താല്പര്യമറിയിച്ചവർ

[തിരുത്തുക]

ഇമെയിൽ വഴി താല്പര്യമറിയിച്ചവർ

[തിരുത്തുക]

ഫോൺ വഴി താല്പര്യമറിയിച്ചിരുന്നവർ

[തിരുത്തുക]

കമലാസനൻ പിള്ള,ഐ.ടി.സ്ക്കൂൾ തിരുവനന്തപുരം

ആശംസകൾ

[തിരുത്തുക]
  • തിരുവനന്തപുരത്ത് വിക്കിപ്പീഡിയയുടെ അടിത്തറ മെച്ചപ്പെടുത്താൻ ഈ പഠനശിബിരം സഹായകരമാകും എന്ന് എനിക്കുറപ്പുണ്ട്.

എല്ലാവിധ സഹായങ്ങളും സഹകരണവും ഉറപ്പുനൽകുന്നു.
ആശംസകൾ- Ajaykuyiloor 17:14, 16 ഏപ്രിൽ 2011 (UTC)[മറുപടി]

പരിപാടിയുടെ അവലോകനം

[തിരുത്തുക]

Institute of Engineers ഭാരവാഹികളുടെ പ്രതീക്ഷകളെ കാലാവസ്ഥ അട്ടിമറിച്ചു എന്നു കരുതാം. തകർത്തടിച്ചു പെയ്ത മഴയും ഇടിമിന്നലും മൂലം പ്രതീക്ഷിച്ച സദ്യസ്സർ ഉണ്ടയില്ല.20 പേർ ശിബിരത്തിൽ പങ്കെടുത്തു. ഡോ. ഫുആദ് ജലീൽ വിക്കിപീഡിയയെയും മലയാളം വിക്കി സംരംഭങ്ങളേയും പരിചയപ്പെടുത്തി. തുടർന്ന് babutvm എന്ന ഉപയോക്താവിനെ സൃഷ്ടിച്ചു കൊണ്ട് , ഐ ട്രിപ്പിൾ ഇ എന്ന ലേഖനം ഉണ്ടാക്കി കാണീച്ചു കൊടുത്തു. രാത്രി എട്ടു മണീയായതിനാൽ ക്ലാസ്സ് ചുരുക്കേണ്ടി വന്നു.

ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ

[തിരുത്തുക]

പത്രക്കുറിപ്പ്

[തിരുത്തുക]

പത്ര അറിയിപ്പുകൾ

[തിരുത്തുക]

ബ്ലോഗ് അറിയിപ്പുകൾ

[തിരുത്തുക]

ചിത്രങ്ങൾ

[തിരുത്തുക]

പത്ര റിപ്പോർട്ടുകൾ

[തിരുത്തുക]