വിക്കിപീഡിയ:നീക്കം ചെയ്ത ലേഖനങ്ങളുടെ സംവാദം/രാജാ വിക്രമാദിത്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിജ്ഞാനകോശത്തിൽ ഉൾപ്പെടുത്താനുള്ള പ്രാധാന്യം ഈ കൃതിക്കുണ്ടോ? ഷാജി (സംവാദം) 07:33, 21 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ഫലകം ഇട്ടു--റോജി പാലാ (സംവാദം) 07:44, 21 ഓഗസ്റ്റ് 2013 (UTC)[മറുപടി]
അച്ചടിക്കപ്പെട്ടിട്ടുള്ള ഏതൊരു പുസ്തകത്തെ കുറിച്ചും രേഖപ്പെടുത്തപ്പെടെണ്ട താണ് , പക്ഷെ മികച്ച അവലംബങ്ങൾ അനിവാര്യം . അതല്ല എങ്കിൽ ഐ.എം.ഡി.ബി പോലെ ഒരു പുസ്തക സഞ്ചയിക മലയാളത്തിൽ തുടങ്ങണം . അങ്ങിനെ ഒരു പുസ്തക സഞ്ചയിക തുടങ്ങിയാൽ എല്ലാ പുസ്തകങ്ങളെയും ചിട്ടയോടെ അടുക്കുകയും അത് പിന്നീടു വിക്കി ഗ്രന്ഥശാലയിലേക്കുള്ള ഒരു ചൂണ്ടു പലക ആവുകയും ചെയ്യും --ജോയ് സെബാസ്റ്യൻ (സംവാദം) 01:20, 25 ഒക്ടോബർ 2013 (UTC)[മറുപടി]

ജോയ് സെബാസ്റ്യൻ എഴുതിയതു ശരി. ഇത്തരം ലേഖനങ്ങൾക്കെതിരെ ശ്രദ്ധേയതയുടെ ചപലവും ബാലിശവുമായ വാളെടുക്കുന്നതിനെ പതിവുപോലെ ശക്തമായി എതിർക്കുന്നു. വിശ്വപ്രഭViswaPrabhaസംവാദം 19:09, 9 നവംബർ 2013 (UTC) [മറുപടി]