വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/അക്കൗണ്ടിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വർഗ്ഗം:അക്കൗണ്ടിങ്, വർഗ്ഗം:അക്കൗണ്ടൻസി രണ്ടു വർഗ്ഗം വേണോ? ഏതെങ്കിലും ഒന്നു പോരേ? --Vssun (സുനിൽ) 16:30, 3 നവംബർ 2011 (UTC)[മറുപടി]

ഏതാണ് കൂടുതൽ യോജിക്കുക--റോജി പാലാ 03:04, 4 നവംബർ 2011 (UTC)[മറുപടി]
അക്കൗണ്ടിങ് എന്നത് ഒരു ക്രിയാരൂപം പോലെ തോന്നുന്നു. അതുകൊണ്ട് നാമരൂപമായി തോന്നുന്ന അക്കൗണ്ടൻസി ഉപയോഗിക്കാം എന്നുകരുതുന്നു. --Vssun (സുനിൽ) 17:58, 4 നവംബർ 2011 (UTC)[മറുപടി]