വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/സജി ചെറിയാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കരുണ പെയിൻ ആന്റ് പാലിയേറ്റീവ് ചെയർമാൻ എന്നത് മാറ്റാൻ കാരണമെന്താണ്... സോർസ് റിലയബിൾ അല്ലേ... ഓഫീഷ്യൽ സൈറ്റ് http://www.karunapalliativecare.com/newsdetail.php?id=45 മീഡിയ വൺ https://www.youtube.com/watch?v=3rlqs2MR09k Shijan Kaakkara (സംവാദം) 12:56, 17 മാർച്ച് 2018 (UTC)[മറുപടി]

അതിനു നൽകിയ അവലംബം ദേശാഭിമാനി ആണ്. അത് ഇവിടെ റിലയബ്ൾ അല്ല.Akhiljaxxn (സംവാദം) 13:16, 17 മാർച്ച് 2018 (UTC)[മറുപടി]

ദേശാഭിമാനിയല്ലാതെ മറ്റൊരവലംബം - മീഡിയ വൺ - തൊട്ടുമുകളിൽ ഷൈജൻ കാക്കര നൽകിയിട്ടുണ്ടല്ലോ. അത് ഉപയോഗിക്കാമല്ലോ. പിന്നെ ദേശാഭിമാനിക്ക് എന്താണൊരു പൈത്യം? absolute_void(); 18:50, 17 മാർച്ച് 2018 (UTC)

മറുപടി ദാ ഇവിടെ നൽകിയിട്ടുണ്ട്. കൂടുതൽ സംവാദം അവിടെ നടത്തുക. Akhiljaxxn (സംവാദം) 01:03, 18 മാർച്ച് 2018 (UTC)[മറുപടി]