വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/വാഗൺ ട്രാജഡി മെമ്മോറിയൽ മുൻസിപ്പൽ ടൗൺ ഹാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിനു തിരൂർ എന്ന ലേഖനത്തിന്റെ ഉപവിഭാഗമാകാനുള്ള യോഗ്യതയേ ഇപ്പ്പ്പോൾ ഉള്ളൂ. അല്ലെങ്കിൽ വാഗൺ ട്രാജ്ഡി എന്ന താൾ ഉണ്ടാകുമ്പോൾ അതിന്റെ ഉപവിഭാഗം ആകാം. അല്ലാതെ തനിയെ ഒരു ലെഖനമായി നിൽക്കാനുള്ള ശ്രദ്ധേയത ഒന്നും ഇപ്പോൾ ഇല്ല. --Shiju Alex|ഷിജു അലക്സ് 13:30, 6 നവംബർ 2008 (UTC)[മറുപടി]

മാറ്റ്യാല്യ്ം ഇല്ലേലും...ഈ ഠൌൺ ടൗൺ ആക്കരുതോ??--Atjesse (സംവാദം) 16:50, 6 നവംബർ 2008 (UTC)[മറുപടി]