വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/മാളിയേക്കൽ (മുളക്കുഴ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വംശാവലി പൂർത്തീകരിക്കുന്നതിന് ഈ ഗൈഡ് സഹായിക്കുന്നത് ആണ്: https://en.wikipedia.org/wiki/Template:Family_tree

ഒരു ഉദാഹരണം: https://en.wikipedia.org/wiki/Template:Mani%27_Al-Muraydi_Family_Tree

കുറവിലങ്ങാട്ട് പോയവരുടെയും മറ്റു ഇടക്കാല ചരിത്രവും: http://maliekalkoonan.com/mhistory.php

പ്ളീഡ വിലായിരുത്തി[തിരുത്തുക]

വിക്കിപീഡിയയുടെ നയങ്ങൾക്ക് അനുയോജിമായി തയാറാക്കപ്പെട്ടിട്ടുള്ള ഒരു ലേഖനം ആണ് ഇത്. ശരിയായിട്ടുള്ള അവലംബവും, കോപ്പിറൈറ് ഭേദിക്കാത്തതും, ഉള്ളടക്കം പ്രചാരണ സ്വഭാവും ഇല്ലാത്തതും ആണ്. ഇത് ക്രൈസ്തവം, കേരളത്തിലെ ക്രിസ്റ്റിയാനികൾ എന്നി തലങ്ങളിൽ വിക്കിനയം പ്രകാരം ശ്രദ്ധ്യവും ആണ്. ഇത് ഇപ്പോൾ കേവലം ഒരു സ്റ്റബ് ക്ലാസ് ലേഖനത്തിൽ പെടുന്നത് ആണ്. അനാവസരോചിതവുമായ റ്റാഗുകൾ കഴിവതും ഒഴിവാക്കി സഹകരിക്കുകയും, വിക്കിപ്രവർത്തങ്ങളിൽ ഒരുമിച്ചു കൂടുതൽ സൽസംഭവനകൾ ചെയുനതിന്നും ആശംസിക്കുന്നു. 117.213.21.65 (സംവാദം)


താല്പര്യം ഉള്ളവരാക്കായി ഒരു കുറിപ്പ്, ക്രിസ്തിയ തലകളിൽ ശ്രദ്ധയം എന്നതിന്റെ 2 ഉദാഹരണം: https://books.google.com/books?id=fdIgAAAAMAAJ (Rembhan Maliakal), https://books.google.com/books?id=jg8cAAAAIAAJ (Maliekal) ബ്രാക്കറ്റിലുള്ള വാക്ക് തിരയു. ഇതൊക്കെ ഉൾപ്പെടുത്താത് ഒരു ആമുഖം മാത്രമേ ഉദ്ദേശിക്കുന്നുള്ളു എന്നത് കൊണ്ട് ആണ്. 59.89.238.228 (സംവാദം)

ലേഖനം സൃഷ്ടിച്ച വ്യക്തി തന്നെ ടാഗ് നീക്കം ചെയ്യരുത്?--റോജി പാലാ (സംവാദം) 12:35, 27 മേയ് 2017 (UTC)[മറുപടി]
"കാരണം വ്യക്തമാവുകയും ലേഖനത്തിൽ അവശ്യവിവരങ്ങൾ ചേർക്കപ്പെടുകയും ചെയ്താൽ മറ്റൊരു ഉപയോക്താവിനോ ലേഖനം തുടങ്ങിയ ഉപയോക്താവിനോ ഫലകങ്ങൾ നീക്കം ചെയ്യാവുന്നതാണ്." 59.96.165.206 (സംവാദം)
കാരണം ആർക്കു വ്യക്തമായെന്ന്.--റോജി പാലാ (സംവാദം) 12:42, 27 മേയ് 2017 (UTC)[മറുപടി]
താങ്കൾ സംവാദം ശ്രദ്ധിക്കുന്നില്ലേ. വിക്കി മര്യാദപ്രകാരം താങ്കളുടെ വശം മനിസിലാക്കുന്നതിനു വേണ്ടി ആഗ്രഹിക്കുന്നു. 59.96.165.206 (സംവാദം)

എറണാകുളം ഭാഗത്തു നിന്നുള്ള ഒരു i.p നിരന്തരമായി പ്രോബ്ലെംസ് പേജിൽ ഉണ്ടാക്കാന് ഉണ്ട്, കാര്യങ്ങൾ ഒന്നും പറയുന്നുമില്ല, ഇത് വിക്കിയുടെ പെരുമാറ്റച്ചട്ടത്തിൽ നിന്നും കൊണ്ട് സഹകരിച്ചു പ്രവർത്തിക്കുവാൻ സാധിക്കാത്തതായിട്ടൂള്ള ആരോ ആണ്. തുടർന്നും ഇത് ഉണ്ടാകുവാൻ ഉള്ള സാദ്യത ഏറേ ആണ് എന്ന് കരുതുന്നു.

Kiran Gopi, the sources are independent, not a link farm, and so the subject passes our standards on notability or within malayalam wiki standards it is fair. If you intend on focusing on this kindly provide explanations before disturbing the article. ----(unsigned user)

പേജ് ഉണ്ടാക്കിയതുതന്നെ ഐപി അല്ലേ. :) --122.164.123.234 05:17, 29 മേയ് 2017 (UTC)[മറുപടി]

അതാണ് താങ്കളുടെ കാരണം എന്ന് രേഖപെടുത്തിയതിൽ സന്തോശം ഉണ്ട്.

സംരക്ഷണം[തിരുത്തുക]

നിരന്തരമായി ഒഴിവാക്കൽ ഫലകം നീക്കം ചെയ്തതിനാൽ സ്ഥീതീകരിച്ച ഉപയോക്താകൾക്ക് മാത്രം തിരുത്തുവാൻ സാധിക്കുന്ന വിധം ലേഖനം സംരക്ഷിച്ചിരിക്കുന്നു. ചർച്ച ഒഴിവാക്കൽ താളിൽ നടത്തുക.--KG (കിരൺ) 05:12, 29 മേയ് 2017 (UTC)[മറുപടി]

സൃഷ്ടിപരമല്ലാതെ ഒരു പ്രക്രിയ ആയി ഇത് കാണുന്നു, ഇത് ഒരു ഓട്ടോമേറ്റഡ് മെസ്സേജിന്റെ ഭാഗം ആണ് എങ്കിൽ പരാമീറ്റർസ് മാറ്റേണ്ടത് ആവശ്യം ആണ്. സദുദ്ദേശ്യം ആണെങ്കിലും വാന്ഡലിസം പോലെ ഇത് ഭവിക്കുന്നു.
ഈ താളിന്റെ നിർമ്മാർജ്ജനം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.
ഈ ഫലകം ഇവിടെ ചേർത്തയാൾ ഈ താൾ നീക്കം ചെയ്യുന്നതിനെ ചോദ്യം ചെയ്യുകയും അതിനു ഒരു തീരുമാനമാവും വരെ അത് നീക്കം ചെയ്യരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു. ഈ വിഷയസൂചിക സമയബന്ധിതമല്ല. ഈ താളിനെ കുറിച്ചുള്ള അഭിപ്രായങ്ങളിൽ സമവായം സാധ്യമല്ല എന്നു കണ്ടാലോ വേണമെങ്കിൽ നീക്കം ചെയ്യാവുന്നതാണ്. എന്നാൽ ഈ ഫലകം താൾ നീക്കുന്നതിനു മുന്നേ നീക്കപ്പെടാൻ പാടില്ലാത്തതാകുന്നു.