വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/എന്റെ വാർത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജനുവരി ഒന്നിന് ലോഞ്ച് ചെയ്ത വാർത്താ പോർട്ടൽ ആണിത്. അതിൻറെ അപ്പ്‌ഡേഷൻ ഭാഗമായ് ഇടക്ക് അണ്ടർ വർക്ക്‌ എന്ന് കൊടുക്കും. അത് സെർവർ എഡിറ്റിംഗ് ഭാഗം മാത്രം. പിന്നെ ഗവ.അഫിലിയേഷൻ ഓതെന്റിക്കെഷൻ പർപ്പസിൽ ഉള്ള വെബ്‌ പോർട്ടൽ ആണിത്.

താങ്കൾ പറയുന്ന ശ്രദ്ധേയത എവിടെയാണ് പാലിക്കാത്തത് ?—ഈ തിരുത്തൽ നടത്തിയത് Jineeshclt (സം‌വാദംസംഭാവനകൾ) 11:48, 18 ഫെബ്രുവരി 2013‎

വിക്കിപീഡിയ:ശ്രദ്ധേയത-വെബ് ഉള്ളടക്കം എന്ന താളിലെ മാനദണ്ഡങ്ങൾ ഈ ലേഖനം പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കുക. --Anoop | അനൂപ് (സംവാദം) 06:38, 18 ഫെബ്രുവരി 2013 (UTC)[മറുപടി]


reply : തീർച്ചയായും , ഒരു വിക്കി അഡ്മിൻ ആയി ചർച്ച ചെയ്തു ശ്രദ്ധെയത വിലയിരുത്തിയ ശേഷമാണ് ലേഖനം തുടങ്ങിയത്.— ഈ തിരുത്തൽ നടത്തിയത് Jineeshclt (സംവാദംസംഭാവനകൾ)

ലേഖനം വായിച്ചു നോക്കിയപ്പോൾ മുകളിൽ പറഞ്ഞ താളിലെ ശ്രദ്ധേയതയൊന്നും ഈ ലേഖനം പാലിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. മലയാളത്തിൽ ഒരു പുതിയ ന്യൂസ് പോർട്ടൽ തുടങ്ങിയാൽ അതിനെ പ്രൊമോട്ട് ചെയ്യുക എന്നത് വിക്കിപീഡിയയുടെ ഉദ്ദേശ ലക്ഷ്യമല്ല. വിക്കിപീഡിയ ഒരിക്കലും പ്രൊമോഷനു ഉപയോഗിക്കരുത്. കൂടുതൽ അറിയാൻ വിക്കിപീഡിയ:എന്തൊക്കെയല്ല എന്ന താൾ കാണുമല്ലോ. ആശംസകൾ --Anoop | അനൂപ് (സംവാദം) 07:07, 18 ഫെബ്രുവരി 2013 (UTC)[മറുപടി]