വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/ആസ്‌ത്‌മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പകര്പ്പവകാശം എങ്ങനെ എന്നറിയാൻ താല്പര്യം ഉണ്ട്, ദയവായി വ്യക്തമാക്കുക --Travancorehistory 19:57, 5 ഡിസംബർ 2013 (UTC)

മറ്റു വെബ്സൈറ്റുകളിൽ നിന്നും ഉള്ളടക്കം പകർത്തരുത്.--റോജി പാലാ (സംവാദം) 04:47, 6 ഡിസംബർ 2013 (UTC)[മറുപടി]
താങ്കൾക്ക് അതിൽ നിന്നും ആശയം ഉൾക്കൊണ്ട് സ്വന്തം വാക്കിൽ ലേഖനങ്ങൾ എഴുതാം. സംശയം ഉണ്ടെങ്കിൽ ചോദിക്കുക. കൂടുതൽ വിവരങ്ങൾക്ക് താൾ കാണുക--റോജി പാലാ (സംവാദം) 04:52, 6 ഡിസംബർ 2013 (UTC)[മറുപടി]