വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/അൻസാരിയ്യ പബ്ലിക് സ്കൂൾ കമ്പളക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

താൾ നീക്കം ചെയ്യരുത് --Asmkparalikkunnu (സംവാദം) 13:23, 15 ഒക്ടോബർ 2017 (UTC)[മറുപടി]

ഈ താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുകയാണു. അവശ്യമുള്ള വിവരങ്ങളും, അവലംബങ്ങളും ചേർത്ത് വിപുലീകരിക്കാൻ ശ്രമിക്കുക. ബിപിൻ (സംവാദം) 04:54, 16 ഒക്ടോബർ 2017 (UTC)[മറുപടി]

വിദ്യഭ്യാസ യജ്ഞം[തിരുത്തുക]

കേരളത്തിലെ വിദ്യാലയങ്ങൾ എന്ന വർഗത്തിൽ ഉൾപ്പടുത്തിയാണ് താൾ ചേർത്തത്. കാര്യ നിർവ്വാഹകർ അനുയോജ്യമായ തിരുത്തലുകൾ നടത്തി ലേഖനത്തെ സംരക്ഷിക്കണം --Asmkparalikkunnu (സംവാദം) 05:08, 16 ഒക്ടോബർ 2017 (UTC)[മറുപടി]

ലേഖനം തുടങ്ങുന്ന ആളുടെ ഉത്തരവാദിത്വമാണു അതിനെക്കുറിച്ചുള്ള ആധികാരിക അവലംബങ്ങൾ നൽകുക എന്നത് . വിക്കിപീഡിയ എന്താണു എന്നറിയാൻ ഇത് വായിക്കു. ബിപിൻ (സംവാദം) 06:18, 16 ഒക്ടോബർ 2017 (UTC)[മറുപടി]

അൻസാരിയ്യ പബ്ലിക് സ്കൂൾ[തിരുത്തുക]

ആവശ്യമായ അവലംബങ്ങളും വിവരങ്ങളും ചേർത്തു. താൾ നീക്കം ചെയ്യുവാനുള്ള നിർദ്ദേശം പിൻവലിക്കുക--Asmkparalikkunnu (സംവാദം) 17:09, 16 ഒക്ടോബർ 2017 (UTC)[മറുപടി]

ചേർത്തിരിക്കുന്ന ഒരു അവലംബവും ആധികാരികമല്ല. അവലംബങ്ങൾ എന്താണെന്നറിയാനും, ആധികാരികമായ അവലംബങ്ങൾ എങ്ങിനെ തിരഞ്ഞെടുക്കാമെന്നും അറിയാൻ ഇതു വായിക്കുക ബിപിൻ (സംവാദം) 04:19, 17 ഒക്ടോബർ 2017 (UTC)[മറുപടി]

അവലംബങ്ങൾ[തിരുത്തുക]

ആധികാരികതമായ അവലംബങ്ങൾ ചേർത്തിട്ടുണ്ട്.താൾ നീക്കം ചെയ്യുവാനുള്ള നിർദ്ദേശം പിൻവലിക്കുക --Asmkparalikkunnu (സംവാദം) 09:01, 17 ഒക്ടോബർ 2017 (UTC)[മറുപടി]

ബിപിൻ യാതൊരു ശ്രദ്ധേയതായും ഇല്ലാത്ത ലേഖനം ആണ് , ഒരു അവലംബവും ആധികാരികമല്ല , ഉടനെ നീക്കം ചെയ്യാം - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 12:26, 19 ഒക്ടോബർ 2017 (UTC)[മറുപടി]
നിലവിലുള്ള അവലംബങ്ങൾ ഒന്നും തന്നെ ശ്രദ്ധയത തെളിയിക്കുന്നത്തിന് പര്യാപ്തമല്ല ഈ സ്കൂളുമായിട്ട് നേരിട്ടു ബന്ധമുള്ളവർ തയ്യാറാക്കിയ പരസ്യം പോലെ തോന്നിക്കുന്നു.കൂടാതെ സ്കൂളുകളുടെ ശ്രദ്ധേയത തെളിയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. അതിനാൽ താൾ മായ്ക്കുക.Akhiljaxxn (സംവാദം) 11:13, 20 ഒക്ടോബർ 2017 (UTC)[മറുപടി]

ബിപിൻ ഉപയോക്താവ് ഡിലീറ്റ് ചെയ്യപ്പെട്ട താൾ വീണ്ടും കൊണ്ടു വന്നിരിക്കുന്നു. ഈ താൾ മായ്ക്കുന്നതിനോടൊപ്പം അതിന്റെ പുനർനിർമ്മാണം സംരക്ഷിക്കുന്നതായിരികും ഉചിതം എന്നു തോന്നുന്നു.Akhiljaxxn (സംവാദം) 11:13, 20 ഒക്ടോബർ 2017 (UTC)[മറുപടി]